റെയില്വേസ്റ്റേഷന്‍ പരിസരം സീഡ് കുട്ടികള്‍ ശുചീകരിച്ചു

Posted By : ksdadmin On 10th October 2015


 

 
കാസര്‌കോട്: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി റെയില്വേ സ്റ്റേഷന് പരിസരം മഡോണ എ.യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ ശുചീകരിച്ചു. പ്രഥമാധ്യാപിക സി.റോഷ്‌ന, സീഡ് കണ്വീനര് ടി.വി.സുജാത, ജയശീല, സുനിത, മരിയ ഡിസൂസ എന്നിവര് നേതൃത്വം നല്കി.
 
 
 
 

Print this news