പാപ്പിനിശ്ശേരി: മാതൃഭൂമി 'ലവ്പ്ലാസ്റ്റിക്' പദ്ധതിയിലൂടെ പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിനായി നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി. സുരേഷ് രാജ് പുരോഹിത് പറഞ്ഞു. ...
മയ്യഴി:തെങ്ങിനെയും തേങ്ങയെയും അറിഞ്ഞ് നാളികേരദിനാചരണം. ഈസ്റ്റ് പള്ളൂര്‍ അവറോത്ത് മിഡില്‍ സ്കൂളില്‍ സീഡ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. തെങ്ങുകയറ്റത്തൊഴിലാളിയും കര്‍ഷകനും,...
കോളയാട്:മാതൃഭൂമി 'സീഡ്' ദൗത്യത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍രചന പ്രദര്ശനയജ്ഞം 'വര്‍ണക്കൊയ്ത്ത്' സമാപിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ചിത്രകലാധ്യാപകരുടെ...
കണ്ണൂര്‍: മാതൃഭൂമി സീഡിന്റെ മാലിന്യസംസ്കരണത്തിനുള്ള ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണവാഹനത്തിന്റെ കണ്ണൂര്‍-കാസര്‍കോട് ജില്ലാതല പ്രയാണം തിങ്കളാഴ്ച...
മയ്യഴി: പന്തക്കല്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഉപയോഗശൂന്യമായ, വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ മാതൃഭൂമിയുടെ പ്ലാസ്റ്റിക് ശേഖരണ...
ന്യൂമാഹി: പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. 'പ്രകൃതിസംരക്ഷണത്തിന് പ്രഥമ സ്ഥാനം' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്....
തൃപ്രയാര്‍: വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ വയോധികരായ അമ്മമാര്‍ക്ക് ഓണക്കോടികളുമായെത്തി. പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധസദനത്തിലാണ്...
കാട്ടൂര്‍: പോംപെ സെന്റ് മേരീസ് ഹൈസ്കൂളിലെ സീഡ് യൂണിറ്റും സ്കൂള്‍ സംസ്കൃത കൗണ്‍സിലും ചേര്‍ന്ന് പോംപെ റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. പരിസ്ഥിതി വാര്‍ത്തകള്‍, പരിസ്ഥിതി-സംസ്കൃത...
അടൂര്‍:'ഈ അമ്മയെയും മക്കളെയും തെരുവിലിറക്കാതെ സംരക്ഷിക്കാന്‍ അങ്ങ് മുന്‍കൈയെടുക്കണം'. പറക്കോട് പി.ജി.എം. ബോയ്സ് സ്കൂളിലെ കുട്ടികള്‍ ഹൃദയവേദനയോടെ എഴുതിയ കത്ത് എം.എല്‍.എ. ചിറ്റയം ഗോപകുമാറിന്...
ഹരിപ്പാട്: ആലപ്പുഴയില്‍ തണല്‍മരം മുറിച്ചിട്ട് ദേശാടനപ്പക്ഷികളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച് സ്കൂള്‍ കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് കത്തയച്ചു. ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി...
മുതുകുളം: മുതുകുളം വടക്ക് എസ്.എന്‍.വി. യു.പി. സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള "മുതുകുളത്തെ കാവുകള്‍: ഒരു പരിസ്ഥിതി പാഠം' പദ്ധതിയുടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി....
പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി. യു.പി. സ്കൂളിലെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും മരണാനന്തരം തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്ന വിശേഷ...
കൊട്ടാരക്കര: അമ്പലപ്പുറം വേലുത്തമ്പി മെമ്മോറിയല്‍ ഹൈസ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുട്ടറ മരുതിമലയിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. ജൈവവൈവിധ്യങ്ങള്‍...
പുനലൂര്‍: വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കുക, കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുക എന്നിവയാണ് സ്കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കുമ്പോള്‍ കരവാളൂര്‍ എ.എം....
പുത്തൂര്‍: അധ്യാപനരംഗത്ത് അനുകരണീയമായ പ്രവര്‍ത്തനങ്ങളിലൂടെ വിജ്ഞാനസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും അഭിമാനമായി മാറിയ ഗുരുശ്രേഷ്ഠന് പി.എ.സജിമോന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ്...