പൂച്ചട്ടി: ഭാരതീയ വിദ്യാഭവനിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിരീതികളും പുതിയതും നല്ല വിളവു തരുന്നതുമായ ഇനം പച്ചക്കറികളും പരിചയപ്പെടുത്തി. ഗ്രീന്‍വാലി...
ഗുരുവായൂര്‍:ഗുരുവായൂര്‍ ജി.യു.പി. സ്കൂളില്‍ മാതൃഭൂമിയുടെ 'സീഡ്' പദ്ധതിക്ക് തുടക്കം കുറിച്ചു. ഗുരുവായൂര്‍ കൃഷി ഓഫീസര്‍ ചാത്തപ്പന് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ലേഖകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്...
നടവരമ്പ്:നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നാളികേര ദിനാചരണത്തിന്റെ ഭാഗമായി പ്രദര്‍ശനം നടത്തി. നാളികേരത്തില്‍ നിന്നുള്ള ഉത്പന്നങ്ങളാണ്...
ആലപ്പുഴയില്‍ ദേശാടനപ്പക്ഷികളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച് നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ നടത്തിയ പ്രകടനം
മുതുകുളം തെക്ക് കുമാരനാശാന് മെമ്മോറിയല്‍ യു.പി. സ്കൂളില്‍ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ മരമുത്തശ്ശിക്ക് വലയം തീര്‍ത്ത് പ്രതിഷേധിക്കുന്നു
പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിലെ കുട്ടികള്‍ കറുത്ത തുണികൊണ്ട് വായ് മൂടി നടത്തിയ പ്രകടനം
ആലപ്പുഴ: തണല്‍മരങ്ങള്‍ വെട്ടി ദേശാടനക്കിളികളെ കൊന്നതില്‍ ജില്ലയിലെങ്ങും വിദ്യാര്‍ഥി പ്രതിഷേധം. ആലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധം പരിസ്ഥിതി സംരക്ഷണത്തിന്റെ...
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനുസമീപം കനാല്‍ക്കരയിലെ മരങ്ങള്‍ മുറിച്ചതിലും കിളികളെ കൊന്നതിലും പ്രതിഷേധിച്ച് എസ്.ഡി.വി. ഗേള്‍സ് സ്കൂളിലെ കുട്ടികള്‍ റീത്ത് വയ്ക്കുന്നു.
ആലപ്പുഴ: റോഡില്‍ ചതഞ്ഞരഞ്ഞ പക്ഷിക്കൂട്ടങ്ങള്‍, മരണത്തിലും കെട്ടിപ്പുണര്‍ന്ന ഇണകള്‍, തകര്‍ന്ന കൂടുകളും മുട്ടകളും... ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് പരിസരത്തെ കരളലിയിക്കും കാഴ്ചകളാണിവ. നഗരസഭയുടെ...
ആലപ്പുഴ: തണല്‍മരങ്ങള്‍ വെട്ടിവീഴ്ത്തിയപ്പോള്‍ ദേശാടനപ്പക്ഷികളുള്‍പ്പെടെ കൂട്ടത്തോടെ നിലത്തുവീണു ചത്തു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് പരിസരത്തെ കനാല്‍ കരയില്‍ ശനിയാഴ്ച രാവിലെയാണ്...
കോന്നി:മാതൃഭൂമി സീഡ്ക്ലബ് കോന്നി ഗവ.എച്ച്.എസ്.എസ്സില്‍ ലോകകേരദിനം ആഘോഷിച്ചു. പ്രദര്‍ശനം ഒരുക്കിയിരുന്നു. തെങ്ങിന്റെ വേരുമുതല്‍, വിത്തുവരെയുള്ള ഭാഗങ്ങളും, തെങ്ങിന്റെ ഉത്പ്പന്നങ്ങളും...
അടൂര്‍: കൃഷിചെയ്തെടുത്ത മരച്ചീനി പുഴുങ്ങി അധ്യാപകര്‍ക്കൊപ്പം കഴിച്ചപ്പോള്‍ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പുതുവസന്തം, അനുഭവിച്ചറിഞ്ഞത് അധ്വാനത്തിന്റെ...
ഈരാറ്റുപേട്ട: ലോക നാളികേരദിനത്തില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കേരപ്രദര്ശനം തെങ്ങിന്റെ വിവിധ ഉപയോഗം പുതുതലമുറയ്ക്ക് ബോദ്ധ്യപ്പെടുത്തി....
കട്ടപ്പന: നെടുങ്കണ്ടം ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരദിനാചരണം നടത്തി. മാതൃഭൂമി സീഡ് പദ്ധതിയുടെയും, സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്....
കട്ടപ്പന: കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരദിനമാചരിച്ചു. പാമ്പാടുംപാറ കൃഷി ഓഫീസര്‍ സി.എസ്. സുജിതമോള്‍ തെങ്ങിന്റെ പരിപാലനം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. കുട്ടികള്‍...