വള്ളികുന്നം: ലോക നാളികേര ദിനത്തില്‍ കേരകൃഷി പ്രോത്സാഹിപ്പിക്കാന്‍ വള്ളികുന്നം എ.ജി. ആര്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബ് "കേര കേരളം' പദ്ധതി തുടങ്ങി. എല്ലാ...
കാര്‍ത്തികപ്പള്ളി: ഗവ.യു.പി.എസ്സിലെ സീഡ് ക്ലബ് ഹരിതസേന "സീസണ് വാച്ച്' തുടങ്ങി. ചിങ്ങോലി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുധാകരന് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍...
ചാരുംമൂട്: സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുനക്കര ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി...
പാണ്ടനാട്: എസ്.വി.ഹൈസ്കൂളില്‍ ഉപയോഗശൂന്യമായ ഡിഷ് ആന്റിന സൗരോര്ജക്കുടയാകുന്നു. ഇതില്‍ വെള്ളം തിളപ്പിക്കുകയും കാപ്പിയിടുകയും ചെയ്യാം. അലുമിനിയം ഷീറ്റുകള്‍ പൊതിഞ്ഞ ഡിഷ് ആന്റിനയില്‍...
ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ കരനെല്‍ക്കൃഷി തുടങ്ങി. സ്കൂളിലെ 20 സെന്റ് സ്ഥലത്ത് കര്‍ഷക അവാര്‍ഡ് ജേതാവ് പയ്യനല്ലൂര്‍...
പുന്നപ്ര: ഭക്ഷ്യസുരക്ഷയെന്ന മുദ്രാവാക്യം ഏറ്റെടുത്ത് പുന്നപ്ര യു.പി.സ്കൂള്‍ മുറ്റത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഞവര നെല്‍ക്കൃഷിക്ക് വിത്തുവിതച്ചു. മാതൃഭൂമി സീഡും കാര്‍ഷിക...
കുന്നംകുളം: നെല്‍കൃഷി അറിയാന്‍ മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കി. കര്‍ഷകനായ കുത്തൂര്‍ ജയിംസ് നല്കിയ പത്തുസെന്റ് സ്ഥലത്താണ്...
ഇരിങ്ങാലക്കുട: ഓണക്കാലത്ത് പല സംഘടനകളും നടത്തിവരാറുള്ള തീറ്റമത്സരങ്ങള്ക്കെതിരെ സീഡ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും സാംസ്കാരിക, ഭക്ഷ്യവകുപ്പ് മന്ത്രിമാര്‍ക്കും കത്തയച്ചു....
തൃശ്ശൂര്‍: ചാവക്കാട് നഗരസഭ കൃഷിഭവന്റെയും രാജാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് സീഡിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പച്ചക്കറി വിത്തുകളുടെ വിതരണം...
ഗുരുവായൂര്‍: തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍കൊണ്ട് എന്തൊക്കെ ഉല്പന്നങ്ങള് ഉണ്ടാക്കാമെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കലാമികവുകൊണ്ട് ബോധ്യപ്പെടുത്തുന്നു. ലോക...
തൃശ്ശൂര്‍:പറപ്പൂര് സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. 'ഔഷധസസ്യ പ്രദര്‍ശനവും നക്ഷത്രവനവും' നടത്തി. 27 നക്ഷത്രങ്ങളുടെയും അവയുടെ മരങ്ങളുടെയും ചിത്രങ്ങള്‍, നൂറില്‍പ്പരം ഔഷധസസ്യങ്ങളും അവയുടെ...
ആയാപറമ്പ്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം "മാതൃഭൂമി' സീഡ് ക്ലബ്, ചെറുതന കൃഷിഭവന് എന്നിവ ചേര്‍ന്ന് വീട്ടിലൊരു പച്ചക്കറിത്തോട്ടം പരിപാടി തുടങ്ങി. ചെറുതന ഗ്രാമപ്പഞ്ചായത്ത്...
വള്ളികുന്നം: വള്ളികുന്നം എ.ജി.ആര്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യുവജനോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ ഉദ്ഘാടനവും മാതൃഭൂമി സീഡ് പദ്ധതിയുടെ തീം സോങ് സി.ഡി.യുടെ പ്രകാശനവും...
ചാരുംമൂട്: "അവയവദാനം മഹാദാനം' എന്ന മുദ്രാവാക്യം വിദ്യാര്‍ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ്ബിന്റെ...
പൂച്ചാക്കല്‍: പാവപ്പെട്ടവരായ സഹപാഠികളെ സഹായിക്കാന്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മനസ്സുകള്‍ ഒന്നിക്കുന്നു. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി...