ബേക്കല്‍: സ്കൂളിനടുത്തുള്ള ഇരുപത് സെന്റില്‍ പച്ചക്കറിക്കൃഷി തുടങ്ങുകയാണ് ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറിയിലെ സീഡ് കുട്ടികള്‍. ഉച്ചക്കഞ്ഞി വിഭവസമൃദ്ധമാക്കാനാണ് ശ്രമം....
നീലേശ്വരം: വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന നീലേശ്വരം ചിന്മയ വിദ്യാലയത്തില്‍ വരള്‍ച്ചയെ നേരിടാന്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ സ്കൂള്‍ മൈതാനത്ത് മഴക്കുഴികള്‍...
മട്ടന്നൂര്‍ :പാരിസ്ഥിതികപ്രശ്നങ്ങള്‍ നേരിടുന്നതിന് മാതൃഭൂമി 'സീഡി'ന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍...
ശ്രീകണ്ഠപുരം: മാതൃഭൂമി സീഡ് പദ്ധതിയിലൂടെ നെടുങ്ങോം ഗ്രാമം പച്ചക്കറി സ്വയം പര്യാപ്തമാകാന്‍ ഒരുങ്ങുന്നു. ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട നെടുങ്ങോം ഗ്രാമത്തിലെ മുഴുവന്‍...
മയ്യഴി:പന്തക്കല്‍ ശ്രീഭാവി പബ്ലിക് സ്കൂളില്‍ വിവിധതരം ഭക്ഷ്യഇലകളെ പരിചയപ്പെടുത്തുന്ന ഇലയറിവ് പരിപാടി നടത്തി. സീഡ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ സജീവന് കാവുങ്കല്‍ 54തരം ഇലകള്‍...
തടിക്കടവ്: സ്കൂള്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സീഡ് ക്ലബ് തടിക്കടവ് ഗവ. യു.പി. സ്കൂളില്‍ 'കുട്ടിക്കൊരു പൂച്ചട്ടി' പദ്ധതി നടപ്പാക്കുന്നു. പരിസ്ഥിതിദിനത്തില്‍ ആരംഭിച്ച പദ്ധതി...
മയ്യഴി : മാഹി ജവാഹര്‍ലാല്‍ നെഹ്രു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങളുടെ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി തുടങ്ങി. പി.ടി.എ.പ്രസിഡന്റ് മാര്ട്ടിന്...
കണ്ണൂര്‍:മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാനപുരസ്കാരം വിതരണം ചെയ്തപ്പോള്‍ മാതൃഭൂമി സീഡിനും അഭിമാനിക്കാനേറെ. സീഡ് കോ ഓര്‍ഡിനേറ്റര്‍മാരും മികച്ച അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടു....
കോഴിക്കോട്:വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ്പേപ്പേര്സ് ആന്റ് ന്യൂസ് പബ്ലിഷേഴ്സ് (വാനിഫ്ര) ന്റെ യങ് റീഡര്‍ പ്രൈസില്‍ മാതൃഭൂമി സീഡിനു അംഗീകാരം 2013 ലെ യങ് റീഡര്‍ കണ്ട്രീ ഓഫ് ദ ഇയര്‍...
മട്ടന്നൂര്‍:തെരൂര്‍ യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് ഔഷധത്തോട്ടം നിര്‍മാണം ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പരിപാടിയില്‍ 'ജലസംരക്ഷണവും പരിസ്ഥിതിയും' എന്ന...
പയ്യന്നൂര്‍:ലഹരിവിമുക്തഗ്രാമം തങ്ങളുടെ സ്വപ്നം എന്ന മുദ്രാവാക്യവുമായി എട്ടിക്കുളം മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് വിദ്യാര്‍ഥികളാണ് ലഹരിവിരുദ്ധ...
മയ്യഴി: ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്കൂളില്‍ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച അധ്യാപകദിനാചരണ പരിപാടികള്‍ വേറിട്ടതായി. ഇതിന്റെ ഭാഗമായി സ്കൂള്‍ ബ്ലോഗില്‍ മാതൃഭൂമി സീഡ് മണ്‍സൂണ്‍...
മയ്യഴി: ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്കൂള്‍ സീഡ് ക്ലബ് 'ഹരിതദേശം' പദ്ധതിയുടെ ഭാഗമായി ഔഷധത്തോട്ടം ഒരുക്കി. ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും പരിചയപ്പെടുത്തല്‍ ക്ലാസും സംഘടിപ്പിച്ചു....
പഴയങ്ങാടി:ആലക്കോട് എന്‍.എസ്.എസ്സിലെ സീഡ് നേച്ചര്‍ ക്ലബ് പ്രവര്‍ത്തകര്‍ ജൈവ വൈവിധ്യ പഠനത്തിന്റെ ഭാഗമായി മാടായിപ്പാറ സന്ദര്‍ശിച്ചു. മാടായിപ്പാറയില്‍ ചിതറിക്കിടന്ന മാലിന്യങ്ങളും...
പിലിക്കോട്:പരിസ്ഥിതിക്ക് ഭീഷണിയായി മാറിയ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനായി മാതൃഭൂമി ഏറ്റെടുത്തിരിക്കുന്ന 'ലവ് പ്ലാസ്റ്റിക് പദ്ധതി' മാതൃകാപരമാണെന്ന് കെ.കുഞ്ഞിരാമന്...