പൊയിനാച്ചി: വലിച്ചെറിയുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു പുനരുപയോഗത്തിന് അയക്കാനുള്ള ശ്രമത്തിലാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍. വീട്ടുവളപ്പിലെ...
കാസര്‍കോട്:നഗരസഭയിലെ 15-ാം വാര്‍ഡ് കൊല്ലമ്പാടിയില്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ 'സീഡ്' കുട്ടികള്‍ കൊതുകുജന്യ രോഗപ്രതിരോധപ്രവര്‍ത്തനം നടത്തി. ജില്ലാ വെക്ടര്‍ കണ്ട്രോള്...
പയ്യന്നൂര്‍: കാളന്, എരിശ്ശേരി, മസാലക്കറി, അച്ചാര്‍, ചേന പൊരിച്ചത്, ചേന മെഴുക്കുപുരട്ടി, ചേനയിലത്തോരന്, ചേന പച്ചടി, ചേനപ്രഥമന്‍.... ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍...
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബിലെ കുട്ടികള്‍ സ്കൂള്പറമ്പില് കൃഷിചെയ്ത് വിളയിച്ചെടുത്തത് മൂന്നര ക്വിന്റല്‍ ചേന. 54 മൂട് ചേനകൃഷിയില്നിന്നുമാണ് ഇത്രയും...
കണ്ണൂര്‍:ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇടച്ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തി. സ്കൂള്‍ പ്രഥമാധ്യാപിക സുലേഖ...
കണ്ണൂര്‍: കണ്ണൂര്‍ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ലൗ ഗ്രീന്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാചകമത്സരം നടത്തി. നാടന്‍ കുറിക്കുട്ടുകളും പലഹാരങ്ങളും നിറഞ്ഞ്...
തലശ്ശേരി: തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഔഷധ ഇലക്കറിത്തോട്ടമൊരുങ്ങുന്നു. ഇതിന്റെ ഉദ്ഘാടനം കൃഷിമന്ത്രി കെ.പി.മോഹനന് നിര്‍വഹിച്ചു. ...
കൂത്തുപറമ്പ്: കൂത്തുപറമ്പ് യു.പി. സ്കൂള്‍ സീഡിന്റെ നേതൃത്വത്തില്‍ ടിഷ്യു വാഴത്തൈ വിതരണം ചെയ്തു. കൃഷി ഓഫീസര്‍ സുജ കാരാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് തൂണേരി രവീന്ദ്രന്...
മയ്യഴി:'ഗ്രാമ്യനന്മയിലേക്കൊരു തിരിച്ചുപോക്ക്' എന്ന സന്ദേശവുമായി മാഹി ജവാഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (അനെക്സ്) സീഡ് ക്ലബ് 'നാട്ടറിവ് ഭക്ഷ്യമേള' സംഘടിപ്പിച്ചു. ...
തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കളില്‍ സീഡ് ഹരിത പാര്‍ലമെന്റ് ചേര്‍ന്നു. ശുചിത്വം, ജലസംരക്ഷണപ്രവര്ത്തനം, കാര്‍ഷികമേഖല, പ്ലാസ്റ്റിക് ദൂരീകരണം തുടങ്ങിയ വിഷയങ്ങള്‍...
കൂത്തുപറമ്പ്: വേങ്ങാട് സൗത്ത് യു.പി.സ്കൂളില്‍ സീഡ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി തുടങ്ങി. വേങ്ങാട് കൃഷി ഓഫീസര്‍ വിഷ്ണു എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. സീഡംഗങ്ങള്‍ ചേര്‍ന്നാണ്...
കൂത്തുപറമ്പ്:പാനുണ്ട ബേസിക് യു.പി.സ്കൂളില്‍ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. പിണറായി കൃഷി ഓഫീസര്‍ അജിമോള്‍ ഉദ്ഘാടനം ചെയ്തു. കെ.മനോജ് കുമാര്‍ അധ്യക്ഷനായിരുന്നു....
എഴുകോണ്‍: പഠനത്തിന്റെ ഇടവേളകളില്‍ കര്ഷകക്കുപ്പായമണിഞ്ഞ ചൊവ്വള്ളൂരിലെ കുട്ടിക്കര്‍ഷകര്‍ക്ക് പൊന്കതിര്മണികളായി മണ്ണിന്റെ വരദാനം. കരീപ്രയിലെ കരപ്പുരയിടത്തില്‍ വിളഞ്ഞ കനകമണികള്‍...
കൊട്ടാരക്കര: സോഷ്യല്‍ മീഡിയകള്‍ വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തുന്ന കാലത്ത് അവയോട് തത്കാലത്തേക്ക് വിട പറയുകയാണ് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി...
കൊട്ടാരക്കര: വെട്ടിക്കവല കൃഷിഭവനും വെട്ടിക്കവല ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയും ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചു....