പന്തളം: വീട്ടുമുറ്റത്തും സ്കൂള്വളപ്പിലും ഇനി കുട്ടികള്‍ പച്ചക്കറിത്തോട്ടമൊരുക്കും. വിഷമയമില്ലാത്ത നാടന്‍ പച്ചക്കറികള്‍ ഇവര്‍ക്ക് ഭക്ഷണമാകും, ഒപ്പം അധ്വാനത്തിന്റെ മധുരവും സംതൃപ്തിയും...
പരുന്ന: കുട്ടികള്‍ ഇനി പഴയകാല കാര്‍ഷികസമൃദ്ധിയിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഇനി സ്കൂള്വളപ്പിലും വീട്ടുമുറ്റത്തും പച്ചക്കറിക്കൃഷിയിറക്കും. ...
തിരുവല്ല:വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ പച്ചക്കറിവിത്ത് വിതരണം തുടങ്ങി. കൃഷിവകുപ്പുമായി ചേര്‍ന്നാണ് പരിപാടി. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ...
കിടങ്ങന്നൂര്‍: കാടിന്റെ മക്കള്‍ക്കു മുന്നില്‍ കനിവിന്റെ കലവറയായി സീഡ് ക്ലബ്ബംഗങ്ങള്‍ വീണ്ടുമെത്തി. കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് മൂഴിയാറിലെ...
പന്തളം: സ്കൂളം പരിസരവും പ്ലാസ്റ്റിക് വിമുക്തമേഖലയാക്കുന്നതിന്റെ ഭാഗമായി തട്ടയില്‍ എസ്.കെ.വി.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത്...
അടൂര്‍: ജലത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി പോരാടാന്‍ ആഹ്വാനം നല്‍കിക്കൊണ്ട് പറക്കോട് പി.ജി.എം. ബോയ്സ് സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍...
പള്ളിക്കത്തോട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കവി വിത്ത് വിതരണത്തിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഉദ്ഘാടനം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കന്‍ഡറി...
പാലാ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പാലാ വിദ്യാഭ്യാസജില്ലയിലെ പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. കിടങ്ങൂര്‍...
കടുത്തുരുത്തി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം നടന്നു. മുട്ടുചിറ സെന്റ് ആഗ്നസ് ജി.എച്ച്.എസ്സില്‍ നടന്ന ചടങ്ങ്...
പെരുവ:മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കാരിക്കോട് ഫാദര്‍ ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥികളെ മാനിസകാമയോ ശാരീരികമായോ ശിക്ഷിക്കാതെ അച്ചടക്കം പഠിപ്പിക്കുന്നതിനായി...
ചങ്ങനാശ്ശേരി: പ്ലാസ്റ്റിക്കിനെ സ്നേഹിക്കുന്നതിലൂടെ അതിന്റെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സ്കൂള്‍പരിസരത്തുള്ള വീടുകളില്‍നിന്നു ശേഖരിക്കുന്നതിന്...
വെളിയന്നൂര്‍:വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കിലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമസഭാമെമ്പര്മാരുടെ പരിശീലനവേദിയില്‍ വന്ദേമാതരം സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിച്ച...
പാലാ: ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയുടെ വിളവെടുപ്പു നടന്നു. ജൈവവളം ഉപയോഗിച്ച് സ്കൂള്‍ വളപ്പില്‍ കുട്ടികള്‍ വിളയിച്ചത് 220 കിലോ ചേനയും 115 കിലോ...
കല്ലറ: കല്ലറ ഗ്രാമപ്പഞ്ചായത്തില്‍ പടര്‍ന്നുപടിച്ച കുളമ്പുരോഗത്തിനെതിരെ കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ 'സീഡ്' പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ക്ക് വീടുകളിലെത്തി ബോധവത്കരണം നടത്തി....
പന്തളം: ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ്മീഡിയം യു.പി.സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഊര്‍ജ സംരക്ഷണ സന്ദേശറാലി നടത്തി. പന്തളം കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍...