വടക്കാഞ്ചേരി: ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലീലാമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സി.ബി. ജലീല്‍, കെ.എന്‍. ലീനമോള്‍, ആര്‍. ജയലക്ഷ്മി, ടി.കെ. അജിതകുമാരി, കെ.സി. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.