മാതൃഭൂമി സീഡ് ക്ലബ്ബിന് അഭിമാനം ചേര്‍ത്തല: മണ്ണിന്റെ മിത്രമായ മണ്ണിരകളെ ഉപയോഗിച്ച്, മാനവരാശിക്ക് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്ന "പ്രകൃതിയിലെ വിസ്മയ കലപ്പ' എന്ന പ്രോജക്ടുമായി...
മുതുകുളം: മാതൃഭൂമി സീഡ് തുടക്കമിട്ട സീസണ് വാച്ചിന് മുതുകുളം കൊല്ലകല്‍ എസ്.എന്‍.വി. യു.പി സ്കൂളില്‍ തുടക്കമായി.ആദ്യഘട്ടത്തില്‍ 25 വൃക്ഷങ്ങളാണ് പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്....
ശൂരനാട്: ശൂരനാട് ഗവ. എച്ച്.എസ്.എസ്സില്‍ മാതൃഭൂമിയുടെ സീഡ് പദ്ധതി പ്രവര്‍ത്തനം തുടങ്ങി. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീട്ടില്‍ ഒരു കറിവേപ്പ് എന്ന ലക്ഷ്യമിട്ടാണ് ഒന്നാംഘട്ടം...
അഷ്ടമുടി: ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സെമിനാര്‍ നടത്തി. എല്ലാവിധ ഔഷധസസ്യങ്ങളും വളര്‍ത്തുന്ന അഷ്ടമുടി സരോവരം ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററിലാണ് അഷ്ടമുടി...
എഴുകോണ്‍:പ്രകൃതിപാഠങ്ങളുടെ ഉള്ളറകള്തേടി ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ നടത്തിയ വനയാത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. ശെന്തുരുണി...
ചാത്തന്നൂര്‍: വരിഞ്ഞം കെ.കെ.പി.എം.യു.പി. സ്കൂളും സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് കര്‍ഷകദിനത്തില്‍ കര്‍ഷകരെ കൃഷിയിടത്തില്‍ ചെന്ന് ആദരിച്ചു. ഇടനാട് ഏലായിലെ ശാന്തിതീരം കൃഷി യൂണിറ്റും...
കാട്ടൂര്‍: വേഗത്തിന്റെ സംസ്കാരം മനുഷ്യന്റെ വിവേകത്തെ കാര്‍ന്നുതിന്നുന്ന പുത്തന്‍ പ്രവണതയാണ് പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള കുഴപ്പങ്ങള്‍ക്ക് കാരണമെന്ന്പരിസ്ഥിതി പ്രവര്‍ത്തകനും...
കൊല്ലം: തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ സീഡ് പോലീസ് കളക്ടര്‍ ബി.മോഹനന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സില്‍വി ആന്റണി അധ്യക്ഷനായിരുന്നു. സ്കൂള്‍...
തൃശ്ശൂര്‍: മാതൃഭൂമി 'സീഡി'ന്റെ ലവ് പ്ലാസ്റ്റിക് കാമ്പയിന് നാലാം ഘട്ടത്തില്‍ ജില്ലയില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാനായത് 200 കിലോ പ്ലാസ്റ്റിക് മാലിന്യം. 'റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍'...
ചേലക്കര: വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിയെ തൊട്ടറിയാന്‍ പങ്ങാരപ്പിള്ളി സ്കൂളില്‍നിന്ന് വനയാത്ര നടത്തി. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി...
എഴുകോണ്‍: ഔഷധസസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആയുര്‍വേദ ചികിത്സാരീതിയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനുമായി നെടുമണ്‍കാവ് ഗവ. യു.പി.സ്കൂളില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു....
കുന്നംകുളം:മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് മാതൃഭൂമി സീഡുമായി സഹകരിച്ച് കിടങ്ങൂര്‍ പാടത്ത് നെല്‍ക്കൃഷിക്ക് നിലമൊരുക്കി. കടങ്ങോട് പഞ്ചായത്തിലെ മനക്കത്താഴം...
ഇരിങ്ങാലക്കുട: സിറിയയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് സീഡ് വിദ്യാര്‍ത്ഥികള്‍ വായ് മൂടിക്കെട്ടി മൗനജാഥ നടത്തി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മനുഷ്യാവകാശ...
ബാംഗ്ലൂര്‍: ''ഇവിടെ പ്രത്യേകമായുള്ള മരങ്ങളൊക്കെ കേരളത്തിലും വേണം. അതിനുവേണ്ടി എങ്ങനെയെങ്കിലും കുറെ തൈകള്‍ അയച്ചുതരണം''. കേരളം ഒന്നുകൂടി പച്ചപ്പ് അണിയണമെന്ന ഈ ആഗ്രഹം പറഞ്ഞത് കുറെ...