ഹരിപ്പാട്: ആലപ്പുഴയില്‍ തണല്‍മരം മുറിച്ചിട്ട് ദേശാടനപ്പക്ഷികളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച് സ്കൂള്‍ കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് കത്തയച്ചു. ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി...
മുതുകുളം: മുതുകുളം വടക്ക് എസ്.എന്‍.വി. യു.പി. സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള "മുതുകുളത്തെ കാവുകള്‍: ഒരു പരിസ്ഥിതി പാഠം' പദ്ധതിയുടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി....
പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി. യു.പി. സ്കൂളിലെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും മരണാനന്തരം തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്ന വിശേഷ...
കൊട്ടാരക്കര: അമ്പലപ്പുറം വേലുത്തമ്പി മെമ്മോറിയല്‍ ഹൈസ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുട്ടറ മരുതിമലയിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. ജൈവവൈവിധ്യങ്ങള്‍...
പുനലൂര്‍: വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കുക, കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുക എന്നിവയാണ് സ്കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കുമ്പോള്‍ കരവാളൂര്‍ എ.എം....
പുത്തൂര്‍: അധ്യാപനരംഗത്ത് അനുകരണീയമായ പ്രവര്‍ത്തനങ്ങളിലൂടെ വിജ്ഞാനസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും അഭിമാനമായി മാറിയ ഗുരുശ്രേഷ്ഠന് പി.എ.സജിമോന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ്...
കൊട്ടാരക്കര: മൈലം ഡി. വി. വി. എച്ച്. എസ്.സ്കൂളില്‍ സീഡ് ക്ലബ് നേതൃത്വത്തില്‍ പ്രവൃത്തി പരിചയ ശില്പശാല നടത്തി. സോപ്പ് നിര്‍മ്മാണം, ലോഷന്‍ നിര്‍മ്മാണം എന്നിവയില്‍ കുട്ടികള്‍ക്കു...
എഴുകോണ്‍: ഇരുമ്പനങ്ങാട് എ.ഇ.പി.എം. ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റ് തുടങ്ങി. കൃഷിവകുപ്പിന്റെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ വിത്തിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയാണ്...
വെളിയം: വെളിയം ഗവ. വെല്‍ഫെയര്‍ യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പദ്ധതി വിശദീകരണയോഗം നടത്തി. പ്രഥമാധ്യാപിക ശ്യാമള ഉദ്ഘാടനം ചെയ്തു. അധ്യാപകന് എന്‍.ജി.ബിനു...
കൊല്ലം: വെള്ളിമണ്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിനാട് പഞ്ചായത്തിലെ വെള്ളിമണ്‍ പ്രദേശത്ത് കുളങ്ങളും കിണറുകളും...
കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇക്കോ-സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക നാളികേരദിനം ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ ചെന്തെങ്ങ് തൈകള്‍ നടുകയും...
ചവറ: കൂട്ടുകാരിക്ക് സഹായഹസ്തവുമായി പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്കൂളിലെ കുട്ടികള്‍. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന, ശരീരം പൂര്‍ണമായും തളര്‍ന്ന സഹപാഠി സാബിറയെ സഹായിക്കാന്‍...
ചവറ: ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്കൂളില്‍ സീഡ് പദ്ധതി വിശദീകരണയോഗം പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.യൂസഫ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഔഷധസസ്യത്തോട്ടം തുളസിത്തൈ നട്ട് ചവറ...
വെളിയം: വെളിയം ടി.വി.ടി.എം. എച്ച്.എസ്സിലെ സീഡ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. വിദ്യാലയത്തിന് നാനൂറ് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖ...
കൊട്ടാരക്കര: മാതൃഭൂമി വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരാകുന്നതെങ്ങനെ എന്നതിന് ഉദാഹരണമാകുകയാണ് നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബ്. മാതൃഭൂമിയിലെ വിദ്യയുടെ...