സ്കൂള്‍ മുറ്റത്ത് കുട്ടിക്കര്‍ഷകരുടെ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി. പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും തങ്ങള്‍ക്കു വഴങ്ങുമെന്ന് വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...
അപ്രത്യക്ഷമാകുന്ന കണ്ടല്‍ക്കാടുകള്‍ എന്ന പഠനറിപ്പോര്‍ട്ടിലൂടെ അഞ്ചാലുംമൂട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ ഒരിടപെടലാണ് നടത്തിയിരിക്കുന്നത്....
വെളിയം:തീര്‍ത്ഥാടനകാലത്ത് ശിവഗിരിമഠവും പരിസരവും ശുചീകരിക്കുന്നതിന് വെളിയം ടി.വി.എം.എച്ച്.എസ്സിലെ സീഡ് വിദ്യാര്‍ഥികള്‍ എത്തി. വര്‍ക്കല തിരുസന്നിധിയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക്...
എഴുകോണ്‍: ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പഠനയാത്ര നടത്തി. ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം...
എഴുകോണ്‍: ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഇടയ്ക്കിടം ചിറത്തലയ്ക്കല്‍ കുളം ശുചീകരിച്ചു. ജലസംരക്ഷണ...
കൊട്ടാരക്കര: കൃഷിഭവന് സഹായത്തോടെ കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂളില്‍ സീഡ് ക്ലബ് നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. സീഡ് റിപ്പോര്‍ട്ടര്‍ എസ്.ശ്രുതിരാജ്...
ചൊവ്വള്ളൂര്‍: ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വി.എച്ച്.എസ്.എസ്സിലെ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സീഡ് പോലീസ് വളണ്ടിയേഴ്സ് ഇടയ്ക്കിടം നടമേല്‍ ജങ്ഷനിലെ ആല്മരത്തില് തറച്ചിരുന്ന...
കരുനാഗപ്പള്ളി: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് സഹായ ഹസ്തവുമായി പാവുമ്പ ഹൈസ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍. ചങ്ങന്‍കുളങ്ങരയിലെ സായീശം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കാണ് സഹായവുമായി...
പരവൂര്‍:മാതൃഭൂമി സീഡ് പദ്ധതിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പരവൂര്‍ കിഴക്കടംമുക്ക് നവജ്യോതി മോഡല്‍ സ്കൂളില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പച്ചക്കറിക്കൃഷി തുടങ്ങി. രണ്ടാഴ്ചയായി...
കൊട്ടാരക്കര:ചെപ്ര എസ്.എ.ബി. യു.പി.എസ്സിലെ സീഡ് ക്ലബിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സ്കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങാതെ ക്ലാസ്സുമുറികള്‍ക്ക്...
കലയ്ക്കോട്: കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിലെ കുട്ടികള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 'ഒരുകൈ സഹായം' പദ്ധതിപ്രകാരമുള്ള തുക കാന്‍സര്‍ ബാധിതരായ രണ്ട് കുട്ടികളുടെ...
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ മികച്ച കുട്ടിക്കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്ത് എ.നായരെ സ്കൂളിലെ "മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ് ആദരിച്ചു. ചുനക്കര...
പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റം തടയുന്നതില്‍ ജില്ല എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. പക്ഷേ, പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ആലപ്പുഴയിലെ കനാല്‍ക്കരയിലെ മരങ്ങള്‍...
കലവൂര്‍: പരിസ്ഥിതി സംരക്ഷണത്തിന് ആവേശവുമായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാട്ടുകാരും സഹായവുമായി എത്തി. പൊള്ളേത്തൈ ഗവണ്മെന്റ് ഹൈസ്കൂളിലെ "മാതൃഭൂമി സീഡ്' ക്ലബ്ബിലെ...
ഭക്ഷണം പാഴാക്കുന്നതിനെതിരെ ചാരമംഗലം ഗവണ്മെന്റ് ഡി.വി.എച്ച്.എസ്.എസ്.ലെ സീഡ് ക്ളബ് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ളാസില്‍ മാരാരി റിസോര്‍ട്ട് ജനറല്‍ മാനേജര പി.സുബ്രഹ്മണ്യന്...