കൊട്ടാരക്കര: കൃഷിഭവന് സഹായത്തോടെ കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂളില്‍ സീഡ് ക്ലബ് നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി.
സീഡ് റിപ്പോര്‍ട്ടര്‍ എസ്.ശ്രുതിരാജ് ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകന് എ.വി.ജോര്‍ജ്, കണ്‍വീനര്‍ സെനു തോമസ്, കെ.ജി.തോമസ്, ഒ.ശാമുവല്‍കുട്ടി, ജി.ലാലി, മഞ്ജുഷ എന്നിവര്‍ നേതൃത്വം നല്കി.
വെണ്ട, പാവല്‍, ചീര, പയര്‍ എന്നിവയായിരുന്നു കൃഷി.