മായിപ്പാടി: അറിവിന്റെ മധുരത്തിനൊപ്പം റമ്പുട്ടാന്റെ മധുരവും നുണയാന്‍ കുട്ടികള്‍. മായിപ്പാടി ഡയറ്റ് സ്കൂളിലെ സീഡ് ക്ലബ്ബാണ് കൂട്ടുകാര്‍ക്ക് റമ്പുട്ടാന് തൈകള്‍ നല്‍കിയത്. റമ്പുട്ടാന്റെ...
പൊന്‍കുന്നം: സ്ഥലപരിമിതിയുടെ കാരണം പറഞ്ഞ് കൃഷിയില്‍നിന്ന് ആരും പിന്തിരിയരുത്. പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂളില്‍ അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെറസില്‍ പച്ചക്കറി കൃഷി...
ചങ്ങനാശ്ശേരി: സമൂഹവും കുടുംബവും ഉപേക്ഷിച്ച അഗതികള്‍ക്കും അശരണര്‍ക്കും അഭയമേകുന്ന പുതുജീവനിലെ അന്തേവാസികളെ കാത്ത് സര്‍വ്വ വിഭവങ്ങളുമൊരുക്കി സെന്റ് ആന്‍സിലെ മക്കള്‍ കാത്തിരുന്നു.ഒന്നാം...
ചെര്‍പ്പുളശ്ശേരി: മുന്നൂര്‍ക്കോട് ഗവ. ഹൈസ്കൂളില്‍ സീഡ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി. ചീര, പയര്‍, വഴുതന എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്....
ആനക്കര: ആനക്കര കൃഷിഭവനും ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് എന്‍.എസ്.എസ്. യൂണിറ്റും കൈകോര്‍ത്തതോടെ മലമല്‍ക്കാവ് ഗ്രാമത്തിലെ നൂറുവീടുകളില്‍ ജൈവ പച്ചക്കറിക്കൃഷിക്ക്...
ഒറ്റപ്പാലം: സ്നേഹത്തിന്റെയും നന്മയുടെയും കുഞ്ഞുസേവനവുമായി ക്രിസ്മസ് കാലം വേറിട്ടതാക്കുകയാണ് ചെറുമുണ്ടശ്ശേരിയിലെ കൊച്ചുകൂട്ടുകാര്‍. 'ഊര്‍ജ്ജസംരക്ഷണം -വീട്ടിലും നാട്ടിലും' എന്ന...
തിരുവിഴാംകുന്ന്: 'ജൈവപച്ചക്കറികളിലൂടെ നല്ല ആരോഗ്യം' എന്ന പദ്ധതി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ യാഥാര്‍ഥ്യമാക്കുന്നു. സ്കൂളിലെ സ്കൗട്സ് യൂണിറ്റ്, കാര്‍ഷിക ക്ലബ്ബ്,...
ആനക്കര: ക്രൂരതയുടെ ഇരുള്‍നിറഞ്ഞ ഭീകരരുടെ മനസ്സുകളില്‍ സ്നേഹജ്വാല തെളിയട്ടെ എന്ന പ്രാര്‍ഥനയോടെ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ സ്നേഹജ്വാല തെളിയിച്ചു. പാകിസ്താനില്‍...
ആയക്കാട്: മംഗലംപാലം ദൈവദാന്‍ സെന്റര്‍ എന്ന അഭയകേന്ദ്രത്തിലെ അമ്മമാര്‍ക്ക് വിദ്യാര്‍ഥികളുടെ സ്നേഹസമ്മാനം. ആയക്കാട് സി.എ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് സൗഹൃദക്ലബ്ബും...
ചാലിയാര്‍: പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ എരഞ്ഞിമങ്ങാട് ഗവ. യു.പി സ്കൂള്‍ മാതൃഭൂമിസീഡുമായി സഹകരിച്ച് നടപ്പാക്കുന്ന 'എന്റെ മണ്ണ് നല്ലമണ്ണ്' സമഗ്ര മാലിന്യനിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി...
എടക്കര: സീഡിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നാരോക്കാവ് ഹൈസ്കൂളില്‍ നടന്നു. സീഡ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ചീര, പയര്‍, വെണ്ട എന്നിവയുടെ...
കൊടക്കല്‍: പരപ്പേരി ബി.ഇ.എം.യു.പി. സ്കൂളിലെ പരിസ്ഥിതി ക്ളബ്ബായ ഹരിതസേനയുടെയും തൃപ്രങ്ങോട് കൃഷിഭവന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ 50 കുടുംബങ്ങള്‍ ചേര്‍ന്ന് ജൈവഗ്രാമം പദ്ധതി...
കോട്ടയ്ക്കല്‍: പ്രകൃതിസ്നേഹത്തെയും പരിസ്ഥിതിബോധത്തെയും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ച് മാതൃഭൂമി സീഡ് പുരസ്കാരസമര്‍പ്പണം. കഴിഞ്ഞവര്‍ഷത്തെ മികച്ച ഹരിതവിദ്യാലയങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ്...
കോട്ടയം: സ്വന്തം വീട്ടുവളപ്പില്‍ വിഷരഹിതമായി ഉല്പാദിപ്പിച്ച പച്ചക്കറി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്കി കോട്ടയം ഹോളിഫാമിലി സ്കൂളിലെ 'സീഡ് 'പ്രവര്‍ത്തകര്‍ മാതൃകകാട്ടി. ...