തൃപ്രയാര്‍: കൊതുകുനിവാരണ ദിനാചരണത്തിന്റെ ഭാഗമായി തളിക്കുളം എസ്.എന്‍.വി.യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ശുചിത്വ സന്ദേശയാത്ര നടത്തി. തളിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍...
ഇരിങ്ങാലക്കുട: നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് യൂണിറ്റും മനുഷ്യാവകാശ ക്ലബ്ബും ചേര്‍ന്ന്...
പറപ്പൂക്കര: സ്കൂളിലെ കുട്ടികളുടെ വീടുകളില്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് പറപ്പൂക്കര എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ ബോധവത്കരണ ക്ലാസ്സിനു ശേഷം പുകയിലവിമുക്ത...
കായംകുളം:ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മാതൃഭൂമി സീഡ് ക്ലബ്ബും. കായംകുളം ശ്രീവിഠോബാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്നും...
ചാരുംമൂട്: മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ ഭാഗമായി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കും സീഡ് ക്ലബ്ബിലെ കുട്ടികള്‍ക്കുമായി "സീസണ് വാച്ച്' ശില്പശാല നടത്തി. ചാരുംമൂട് മേഖലയിലെ...
ചെങ്ങന്നൂര്‍: പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളില്‍നിന്ന് മാതൃഭൂമി സീഡ് വാര്‍ത്തകളുമായി "ഹരിതം' പുറത്തിറങ്ങി. മൂന്നുമാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള...
ആലപ്പുഴ: നാടിനും നഗരത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വിദ്യാര്‍ഥിക്കൂട്ടം ഇറങ്ങുന്നു. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സയന്‍സ്...
പുന്നപ്ര: ഭക്ഷ്യസുരക്ഷ കുട്ടികളില്‍ സംസ്കാരമായി മാറ്റാന്‍ വാടയ്ക്കല്‍ സെന്റ് ലൂര്‍ദ്ദ് മേരി യു.പി.സ്കൂളില്‍ "മാതൃഭൂമി' സീഡിന്റെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. ആദ്യഘട്ടമായി...
ചാരുംമൂട്: താമരക്കുളം വി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി തളിര് സീഡ്ക്ലബ് കര്‍ഷകദിനം ആചരിച്ചു. കാര്‍ഷിക ബോധവത്കരണ ക്ലാസ്സും കര്‍ഷകനെ ആദരിക്കലും നടത്തി. കാര്‍ഷികോപകരണങ്ങളുടെ...
പൂച്ചാക്കല്‍: സ്വന്തം വീടുകളില്‍ കൃഷിയിറക്കി അതുവഴി കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കുരുന്നുകള്‍ ഒരുക്കം തുടങ്ങി. അധ്യാപകര്‍ നല്കിയ വിത്തിനങ്ങളുമായി അവര്‍...
"മാതൃഭൂമി' സീഡ് സീസണ് വാച്ച് സെമിനാര്‍ നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസ്സില്‍ ആലപ്പുഴ എസ്.ഡി.കോളജിലെ ജന്തുശാസ്ത്ര ഗവേഷണവിഭാഗം അസോ.പ്രൊഫസര്‍ ഡോ. ജി.നാഗേന്ദ്രപ്രഭു ഉദ്ഘാടനം...
ഹരിപ്പാട്: സ്കൂള്‍ മുറ്റത്തെ മാവിന് ചുവട്ടില്‍ മാവിന്റെ കഥയും കഴിവും കേട്ടുനിന്നപ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ കൗതുകമായിരുന്നു. എന്നും കാണുന്ന മാവിന് കൂടുതല്‍ ഭംഗിവന്നപോലെ...
ചാരമംഗലം: ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സില്‍ സീഡ്ക്ലബ് നേതൃത്വത്തില്‍ ഔഷധസസ്യ പ്രദര്‍ശനവും മരുന്നുകഞ്ഞി വിതരണവും നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി....
തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളില്‍ നടന്ന കര്‍ഷകദിനാചരണവും സീഡ് ക്ലബിന്റെ ഉദ്ഘാടനവും ജി.സുധാകരന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ മികച്ച കര്‍ഷകനായി...
തമ്പകച്ചുവട് ഗവ. യു.പി. സ്കൂളില്‍ നടന്ന കര്‍ഷകദിനാചരണം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. ഔഷധ ഉദ്യാനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍...