മയ്യഴി: പള്ളൂര്‍ ശ്രീനാരായണ ഹൈസ്കൂള്‍ സീഡ് ക്ലബ് ഗൃഹമാലിന്യസംസ്കരണപദ്ധതി തുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികളുടെയും സ്കൂളിന്റെ സമീപ പ്രദേശങ്ങളിലുള്ളവരുടെയും വീടുകളില്‍ പൈപ്പ്...
മയ്യഴി: പള്ളൂര്‍ വി.എന്‍.പുരുഷോത്തമന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് ഔഷധ-ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. തൈ നടീലിന്റെ ഉദ്ഘാടനം വൈസ് പ്രിന്‍സിപ്പല്‍ എം.നടരാജനും കൃഷി...
തലശ്ശേരി: കേരളത്തിന്റെ കാര്ഷികസ്വപ്നങ്ങള്ക്ക് നിറംപകര്‍ന്ന് കര്‍ഷകദിനത്തില്‍ ചിത്രകലാ അധ്യാപകര്‍ ഒത്തുചേര്‍ന്നു. മാതൃഭൂമി 'സീഡി'ന്റെ നേതൃത്വത്തിലാണ് ഇവര്‍ തലശ്ശേരിയില്‍...
കണ്ണൂര്‍: മാതൃഭൂമി 'സീഡിന്റെ' നേതൃത്വത്തില്‍ ശനിയാഴ്ച തലശ്ശേരിയില്‍ 'വര്‍ണക്കൊയ്ത്ത്' നടക്കും. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചിത്രകലാ അധ്യാപക കൂട്ടായ്മയായ 'ക്രയോണു'മായി ചേര്‍ന്ന്...
കടന്നപ്പള്ളി: കാര്‍ഷിക സംസ്കാരത്തിന്റെ പൊരുള്‍തേടി വിദ്യാര്‍ഥികള്‍ കൃഷിയിടങ്ങളിലേക്കിറങ്ങി. കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി കടന്നപ്പള്ളി യു.പി.സ്കൂള്‍ സീഡ് പരിസ്ഥിതി ക്ലബംഗങ്ങളാണ്...
കൂത്തുപറമ്പ്:വേങ്ങാട് സൗത്ത് യു.പി.സ്കൂളിലെ 'സീഡ്' പദ്ധതിയുടെ ഉദ്ഘാടനം ഔഷധസസ്യം നട്ട് കൃഷി ഓഫീസര്‍ വിഷ്ണു എസ്.നായര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സീഡ് പ്രവര്‍ത്തകര്‍ നിലം ഒരുക്കി ഔഷധസസ്യങ്ങള്‍...
തളിപ്പറമ്പ് : വനസംരക്ഷണ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് സോഷ്യല്‍ഫോറസ്ട്രി വകുപ്പിന്റെ സഹായത്തോടെ 'ഒരു വീട്ടില്‍...
പയ്യന്നൂര്‍:സമൂഹത്തില്‍ മാറാരോഗം പിടിപെട്ട് അവശതയനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്. സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ 'സാന്ത്വനം...
പഴയങ്ങാടി:മാടായി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍ മഴക്യാമ്പ് നടത്തി. സസ്യ വൈവിധ്യങ്ങള്‍ കണ്ടും മഴ നനഞ്ഞും വിദ്യാര്‍ഥികള്‍...
പയ്യന്നൂര്‍:ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടന്നു. സീഡ് യൂണിഫോം അണിഞ്ഞ 100 കുട്ടികള്‍ റാലിയില്‍...
ഇരിങ്ങാലക്കുട: സീഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഫാ. ഡോ. ജേക്കബ്ബ് വടക്കുംചേരിയുടെ പ്രകൃതിജീവനം ചികിത്സാരീതികളെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍...
കയ്പമംഗലം:കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച്, പെരിഞ്ഞനം ഗവ. യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ലോക കൊതുകുനിവാരണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പ്രത്യേക അസംബ്ലിയില്‍ സീഡ്...
തൊടുപുഴ: 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയോടെ തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും...
ചേര്‍ത്തല: സ്കൂള്‍ മുറ്റത്തെ അന്‍പതുസെന്റ് സ്ഥലത്ത് കരനെല്‍ കൃഷിക്കായി വിത്തിറക്കി തങ്കി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി....
ആലപ്പുഴ:പൊതുജനാരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്നം കൊതുകുജന്യ രോഗങ്ങളുടെ വ്യാപനമാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് അഡീഷണല്‍ പ്രൊഫ. ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു....