കോന്നി: കേരളത്തിലെ ആദ്യത്തെ നിക്ഷിപ്ത വനനപ്രദേശമായ കരിപ്പാന്തോടിന്റെ 125-ാം വാര്‍ഷികം കോന്നി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമിസീഡ് നപ്രവര്‍ത്തകര്‍ ആഘോഷിച്ചു. തിരുവിതാംകൂര്‍...
പന്തളം: അധികാരികള്‍ ചെയ്യാത്തത് പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ചെയ്തു. പന്തളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.യാണ് പന്തളം കവലയില്‍...
കോന്നി: ഗാന്ധിജയന്തി ദിനത്തില്‍ കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ലഹരിവിരുദ്ധ റാലി നടത്തി. സ്കൂളില്‍ നിന്ന് തുടങ്ങിയ റാലി ടൗണ്‍ ചുറ്റി പഞ്ചായത്ത്...
അടൂര്‍: സ്നേഹം തുളുമ്പുന്ന ഭാഷയില്‍ അവര്‍ പ്രിയബന്ധുക്കള്ക്കും കൂട്ടുകാര്‍ക്കും കത്തെഴുതി. അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് ദേശീയ...
കലഞ്ഞൂര്‍: ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം പുതുതലമുറയിലെ കുട്ടികളെ ഓര്‍മ്മപ്പെടുത്തി സ്കൂള്‍മുറ്റത്ത് കുടിപ്പള്ളിക്കൂടം ഒരുക്കി കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി...
പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ സാര്‍ഥകമായ പരിസ്ഥിതിബോധം വളര്‍ത്തിയെടുക്കാന്‍ 'മാതൃഭൂമി സീഡി'ന്(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്വയണ്മെന്റല് ഡെവലപ്മെന്റ്) കഴിഞ്ഞിട്ടുണ്ടെന്ന്...
അടൂര്‍:കാവുകളുടെ ജൈവവൈവിധ്യം അറിയുന്നതിനായി പറക്കോട് പി.ജി.എം.ബോയ്സ് സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനയാത്രനടത്തി. വ്യത്യസ്തതരത്തിലുള്ള വൃക്ഷങ്ങള്‍, ചെടികള്‍,...
പാലാ: കേരളപ്പിറവി ദിനത്തില്‍ നെല്‍കൃഷിയുടെ പാഠങ്ങള്‍ പഠിക്കാന്‍ പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ വിത്തു വിതച്ചു. നെല്ലറിവ് നല്ലറിവ് എന്ന പേരില്‍ ചേര്‍പ്പുങ്കല്‍...
എരുമേലി: മലയാളഭാഷയുടെ മഹത്ത്വമുള്ക്കൊണ്ട് സീഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി. എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡി സ്കൂളിലെ മാതൃഭൂമി സീഡ്...
വെളിയന്നൂര്‍: വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ കേരളപ്പിറവി ദിനത്തിനൊപ്പം ശ്രേഷ്ഠഭാഷാവാരവും ആഘോഷിച്ചു. ഭരണഭാഷ പ്രതിജ്ഞ എടുത്തു....
പൂഞ്ഞാര്‍: കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്താനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേക്ക് പകര്‍ത്താനുമായി പൂഞ്ഞാര്‍...
ചങ്ങനാശ്ശേരി:നാടിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്താന്‍ 'സീഡ്' അംഗങ്ങള്‍ അധികൃതര്‍ക്ക് കത്തയച്ചു. ദേശീയ തപാല്വാരാഘോഷത്തിന്റെ ഭാഗമായാണ് ഡോ.സക്കീര്‍ ഹുസൈന് സ്മാരകവിദ്യാവിഹാറിലെ...
കോട്ടയം:ദേശീയ അധ്യാപക പുരസ്കാരത്തിനുടമയായ ആന്‍സമ്മ തോമസ് മാതൃഭൂമി സീഡ് ജില്ലാതല അവാര്‍ഡ് ചടങ്ങിലും ശ്രദ്ധേയയായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആന്‍സമ്മ തോമസ് സീഡ് ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍...
കോട്ടയം: പരിസ്ഥിതിപ്രശ്നങ്ങളും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സീഡിന്റെ കുട്ടിറിപ്പോര്ട്ടര്മാര് ഒരുങ്ങി. സീഡ് സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട...