കൂത്തുപറമ്പ്: സൗത്ത് കൂത്തുപറമ്പ് യു.പി. സ്കൂള്‍ സീഡ് ക്ളംബ്ബംഗങ്ങള് ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി മാടായിപ്പാറയില്‍ ഒരുദിവസത്തെ ക്യാമ്പ് നടത്തി. പ്രഥമാധ്യാപകന് എം.വി.രമേശ്ബാബുവിന്റെ...
പിലാത്തറ: കണ്ടോന്താര്‍ ഇടമന യു.പി. സ്കൂളിലെ സീഡ് അംഗങ്ങള്‍ക്കായി പുറച്ചേരി കേശവതീരം ആയുര്‍വേദഗ്രാമം പ്രകൃതിപഠന വിദ്യാഭ്യാസ ക്യാമ്പ് ഒരുക്കി. ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. കുമാരി...
കണ്ണൂര്‍: ഭാരതം സ്വാതന്ത്ര്യത്തിന്റെ 68ാം പിറന്നാളാഘോഷിക്കുമ്പോള്‍ പച്ചപ്പൊരുക്കാന്‍ സീഡ് അംഗങ്ങളുടെ 68 മരത്തൈകളും. കണ്ണൂര്‍ പയ്യാമ്പലം ഉര്സുലില് സീനിയര്‍ സെക്കന്‍ഡറി...
ചിറ്റാരിക്കാല്‍: കര്‍ക്കടകത്തിലെ തകര്‍ത്തുപെയ്യുന്ന മഴയില്‍ ഔഷധക്കഞ്ഞിയുമായി മാതൃഭൂമി സീഡ് ക്ലബ്. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് വ്യത്യസ്തമായ...
വെളിയന്നൂര്‍: വന്ദേമാതരം സ്കൂളില്‍ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള കൃഷിത്തോട്ടം ശ്രേദ്ധയമാകുന്നു. പച്ചക്കറികളുടെ വില കുതിച്ചുയരുമ്പോള്‍ അവയെ തടഞ്ഞുനിര്‍ത്താന്‍ പൊതുസമൂഹത്തിനു...
മധൂര്‍: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം തുടങ്ങി. മായിപ്പാടി ഡയറ്റ് സ്കളിലെ വിദ്യാര്‍ഥികള്‍ക്കാണ് പി.ടി.എ.യും ജനമൈത്രി പോലീസും ചേര്‍ന്ന് നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്. ഈ...
പന്തളം: നമ്മുടെ തൊടികളില്നിന്ന് മാറിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഔഷധച്ചെടികളും മരങ്ങളും തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് തട്ടയില്‍ എസ്.കെ.വി. യു.പി.സ്കൂള്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിലൂടെ...
കാസര്‍കോട്: ഇനി യുദ്ധംവേണ്ടെന്ന പ്രാര്‍ഥനയുമായി കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ്, സ്കൗട്ട്ഗൈഡ് അംഗങ്ങള്‍ ഹിരോഷിമാദിനത്തില്‍ യുദ്ധവിരുദ്ധ പ്രാര്‍ഥനായോഗം നടത്തി. ഹിരോഷിമയിലെയും...
പാലക്കാട്: മാതൃഭൂമി സീഡ്പദ്ധതിയുടെ ഭാഗമായി ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ്.എസ്സിൽ പരിസ്ഥിതിസെമിനാർ നടത്തി. കറിവേപ്പിലത്തൈ വിതരണം ചെയ്ത് സീഡ് പദ്ധതി ഉദ്ഘാടനം സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി...
ഒറ്റപ്പാലം: സഹപാഠികളുടെ വീട്ടിൽ വെളിച്ചം തെളിയിക്കുകയാണ് ഈ കുട്ടികളുടെ നന്മ. മനിശ്ശീരി എ.യു.പി. സ്കൂളിലെ 11 വിദ്യാർഥികളുടെ വീട് പ്രകാശത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ ഒരു നാടും സന്തോഷിക്കുകയാണ്....
ഭീമനാട്: ഭീമനാട് ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കർക്കടകക്കഞ്ഞിയും പത്തിലക്കറിയും' വിളമ്പി. ത്രിദോഷങ്ങളെ അകറ്റി ആയുരാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പഴയശീലങ്ങൾ പുതുതലമുറയ്ക്ക്...
നെന്മാറ: ചാത്തമംഗലം ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വീടിനൊരു കറിവേപ്പ് പദ്ധതി തുടങ്ങി. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടെയും വീടുകളിൽ കറിവേപ്പ് വെച്ചുപിടിപ്പിക്കുന്ന പരിപാടിയാണിത്....
അലനല്ലൂർ: പരമ്പരാഗത നെൽക്കൃഷിരീതിയായ കരനെൽക്കൃഷി സംരക്ഷിച്ച് പുതുതലമുറയ്ക്ക് കാർഷികവൃത്തിയിലെ പഴമയുടെ പഠനത്തിന് അവസരമൊരുക്കുകയാണ് പയ്യനെടം യു.പി. സ്കൂൾ.പണ്ടുകാലങ്ങളിൽ ഗ്രാമീണമേഖലയിൽ...
ചളവറ: പ്ളാസ്റ്റിക് നിർമാർജനവും പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണവും ലക്ഷ്യമാക്കിയുള്ള മാതൃഭൂമി സീഡിന്റെ ലവ് പ്ളാസ്റ്റിക് പദ്ധതിക്ക് ചളവറ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്കൂൾ...