മലപ്പുറം: സമൂഹനന്മ കു'ികളിലൂടെ എ ലക്ഷ്യവുമായി മാതൃഭൂമി നടത്തു സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാലകള് സമാപിച്ചു. പ്രകൃതി സംരക്ഷണത്തിനായി ഒരുമിച്ച് മുറോമെ പ്രതിജ്ഞ പുതുക്കിയാണ് ശില്പശാലകള്ക്ക്...
ഒറ്റപ്പാലം: 'വിഷരഹിതഗ്രാമം, ആരോഗ്യമുള്ള ജനത' പദ്ധതിയുമായി അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിലെ സീഡ് ക്ലബ്ബ്. അന്യസംസ്ഥാനത്തുനിന്നുള്ള കോഴികളിൽ ആന്റിബയോട്ടിക്കുകൾ കുത്തിവെക്കുന്നതായുള്ള...
അടയ്ക്കാപ്പുത്തൂർ: അടയ്ക്കാപ്പുത്തൂർ എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ് ക്ളബ്ബും കാർഷിക ക്ളബ്ബും സംയുക്തമായി കർഷകദിനാചരണം നടത്തി. സ്കൂൾവളപ്പിൽ രണ്ട് തെങ്ങിൻ തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്...
ഒറ്റപ്പാലം: എൻ.എസ്.എസ്.കെ.പി.ടി.വി.എച്ച്.എസ്.എസ്സിൽ പുനർനവ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സംരക്ഷണ സെമിനാർ നടത്തി. ഒറ്റപ്പാലം താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. പരമേശ്വരൻനമ്പൂതിരി...
ചുനക്കര വി.എച്ച്.എസ്.എസ്.മാതൃഭൂമി സീഡ് ക്ളബ്ബിന്റെ ഔഷധസസ്യത്തോട്ടം ചാരുംമൂട്: മാതൃഭൂമി സീഡ്ക്ളബ് , ചുനക്കര ഗവ.വി.എച്ച്.എസ്.എസ്സില്‍ ഔഷധസസ്യത്തോട്ടം നിര്‍മിച്ചു. സംസ്ഥാന ഔഷധസസ്യബോര്‍ഡും...
ചെങ്ങന്നൂര്‍: കര്‍ഷകദിനത്തില്‍ കൃഷിക്കാരനെ ആദരിച്ച് പാണ്ടനാട് എസ്.വി.എച്ച്.എസ്സ്. വിദ്യാര്‍ത്ഥികള്‍. ഹരിതം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസമാണ് ചടങ്ങ് നടന്നത്. പരിപാടിയുടെ...
തുറവൂര്‍ ടി.ഡി.സ്കൂളിലെ സീഡ് അംഗങ്ങള്‍ ശേഖരിച്ച ഔഷധ സസ്യങ്ങളുമായി ക്ലാസ്സ് മുറിയില്‍ തുറവൂര്‍: പ്രകൃതിയെ അറിയാനും ഔഷധ സസ്യങ്ങളുടെ കലവറ കണ്ടെത്തുന്നതിനുമായി തുറവൂര്‍ ടി.ഡി.ടി.ടി.ഐ.യിലെ...
ചെങ്ങന്നൂര്‍ : കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും ദേശാടനപ്പക്ഷികളെ വേട്ടയാടുന്നതിനെതിരെ പാണ്ടനാട് എസ്.വി.എച്ച്.എസ്സിലെ കുട്ടികള്‍ മന്ത്രിക്ക് കത്തയച്ചു. ഹരിതം സീഡ്ക്ലബ്ബിന്റെ...
പന്തളം: സമീപ പ്രദേശങ്ങളും ടൗണുകളും വികസന കാര്യങ്ങളില്‍ മുന്നോട്ടുകുതിക്കുമ്പോള്‍ നാട്ടുരാജ്യമായിരുന്ന പന്തളം പിന്നോട്ടോടുകയാണ്. ഉണ്ടായിരുന്ന അലങ്കാരങ്ങള്‍ പന്തളത്തിന് ഒന്നൊന്നായി...
ഇരവിപേരൂര്‍: വള്ളംകുളം ഗവ.യു.പി. സ്കൂളില്‍ ഈവര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങളും കുടുംബകൃഷി പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് ഉദ്ഘാടനംചെയ്തു. സ്കൂള്‍ വികസനസമിതി അംഗം...
പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനത്തില്‍ പാതയോരത്തെ മാലിന്യം നീക്കുന്നു പുതുപ്പള്ളി: മാസങ്ങളായി കുന്നുകൂടിയ പാതയോരത്തെ മാലിന്യം...
വെക്കം: വെച്ചൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വന്‍വിജയകരമായി. പയര്‍, പടവലം, പാവല്‍, മുളക്, മത്തന്‍, ചീര, വെണ്ട എന്നീയിനം...
കണ്ണൂര്‍: കൃഷ്ണവിലാസം യു.പി. സ്കൂള്‍ സീഡ് ക്ലബ് ഗാസയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമാധാന പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് യുദ്ധവിരുദ്ധ റാലിയും പ്രഭാഷണവും സി.ഡി....
ശ്രീകണ്ഠപുരം: മഴയുടെ വ്യത്യസ്തഭാവങ്ങളറിഞ്ഞും ആസ്വദിച്ചും ഏരുവേശ്ശി കെ.കെ.എന്‍.എം. എ.യു.പി. സ്കൂളില്‍ മഴയുത്സവം നടന്നു. മഴ ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, മഴയെക്കുറിച്ച് കവിതാരചന,...
കരിവെള്ളൂര്‍: വിദ്യാര്‍ഥികള്‍ വാഴക്കര്ഷകരായപ്പോള് കാര്‍ഷിക വിജ്ഞാനത്തോടൊപ്പം പിറന്നത് സാമൂഹികസേവനത്തിന്റെ പുതിയൊരു മാതൃക. കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി...