കോട്ടയ്ക്കല്‍: ലഹരി ഉപയോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി പ്രോത്സാഹനം, ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജസംരക്ഷണം തുടങ്ങിയ മേഖലകളിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍...
കൊണ്ടോട്ടി: അരിമ്പ്ര ജി.എം.യു.പി.സ് കൂളില് 'രാഷ്ട്രത്തിന് തണലേകാന്പിറന്നാള് മരം' പദ്ധതി തുടങ്ങി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിലാണ് തുടക്കംകുറിച്ചത്. സ്കൂളിലെ...
കുറ്റിപ്പുറം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ സഹകരണത്തോടെ ഹിരോഷിമ ദിനാചരണം നടത്തി. ചാക്കോ ജോര്‍ജ് പനയ്ക്കല്‍...
നിലമ്പൂര്‍: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശമുയര്‍ത്തിപ്പിടിച്ച് എ.എച്ച്.എസ്. പാറല്‍മമ്പാട്ടുമൂല സ്കൂളില്‍ സീഡിന്റെയും വിവിധ ക്ളബ്ബുകളുടെയും നേതൃത്വത്തില്‍...
വളാഞ്ചേരി: യുദ്ധക്കെടുതികള്‍ക്കെതിരെ സീഡ് കൂട്ടായ്മ രംഗത്ത്. പേരശ്ശന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് യുദ്ധവിരുദ്ധ തൈ നട്ടത്. പി.ടി.എ. പ്രസിഡന്റ് എം. സെയ്ത്...
പന്തളം: മികച്ച കര്‍ഷകനെ പൊന്നാട അണിയിച്ച് ആദരിച്ച് പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ്മീഡിയം യു.പി.സ്കൂളിലെ സീഡ്പ്രവര്‍ത്തകര്‍ കര്‍ഷകദിനം ആചരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുധീഷ്...
ചെങ്ങന്നൂര്‍: നദികളെ സംയോജിപ്പിക്കാനുള്ള നീക്കം കേരളത്തിന്റെ ഭൂമിശാസ്ത്രം തകര്‍ക്കുമെന്ന് വിവിധ മേഖലകളിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളും...
പൂച്ചാക്കല്‍: പൊതുതോട് സംരക്ഷണം ദൗത്യമായി ഏറ്റെടുത്തുകൊണ്ട് പാണാവള്ളി എസ്.എന്‍.ഡി.എസ്.വൈ.യു.പി. സ്കൂളിലെ 'മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സ്കൂളിന് സമീപത്തുള്ള വേമ്പനാട്ട്...
ചാരുംമൂട്: നൂറുകണക്കിന് വാനരന്മാരുടെ ആവാസകേന്ദ്രമായ വെണ്മണി ശാര്‍ങക്കാവില്‍, ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് ഫലവൃക്ഷത്തൈകള്‍ നട്ടു. കാവിലെ...
പാണ്ടനാട്: പമ്പാഅച്ചന്കോവില്വൈപ്പാര് സംയോജനത്തെ ആസ്പദമാക്കി പാണ്ടനാട് എസ്.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രണ്ടിന് സെമിനാര്‍...
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കൃഷിഭവനുകളില്‍ സംഭരണശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.പി. മോഹനന് പറഞ്ഞു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി...
ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്കൂളിലെ മാതൃഭൂമി സീഡ്കാര്ഷിക ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ കര്‍ഷകവന്ദനം നടത്തി. പി.ടി.എ. പ്രസിഡന്റ് യു.പി. രവി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അധ്യാപിക...
തിരുവേഗപ്പുറ: കാര്‍ഷികസംസ്കാരത്തിന്റെ തനിമ വിളിച്ചോതി സ്കൂള്പറമ്പില് പോത്തുപൂട്ട് നടത്തി. ചെമ്പ്ര സി.യു.പി. സ്കൂളിലാണ് 'മാതൃഭൂമി സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തില്‍...
തിരൂര്‍: 'സമൂഹനന്മ കു'ികളിലൂടെ' എ മുദ്രാവാക്യവുമായി ആറാംവര്‍ഷത്തിലേക്ക് കടക്കു മാതൃഭൂമി 'സീഡ്' പദ്ധതിയുടെ അധ്യാപക ശില്പശാലകള് തുടങ്ങി. തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപകര്‍ക്കുള്ള...
മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കുള്ള ശില്പശാല നടത്. ചടങ്ങില്‍ നിലമ്പൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി.പി.ജയപ്രകാശ്, സീഡ്...