കാളികാവ്: ശുചിത്വ സന്ദേശവുമായി കുട്ടികള്‍ക്കൊപ്പം മാവേലി നാടുചുറ്റി. കാളികാവ് ബസാര്‍ മാതൃകാ യു.പി. സ്കൂളിലെ 'മാതൃഭൂമി സീഡ്' ക്ലബ്ബ് പ്രവര്‍ത്തകരാണ് മാവേലിയോടൊപ്പം ശുചിത്വ സന്ദേശവുമായി...
വട്ടംകുളം: വട്ടംകുളം സ്കൂളില്‍ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കാനായി സി.പി.എന്‍.യു.പി. സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ രംഗത്തിറങ്ങി.കാടുപിടിച്ചുകിടന്ന തരിശുഭൂമി വെട്ടിത്തെളിച്ച് നിലമൊരുക്കുകയും...
പുലാമന്തോള്‍: ചെമ്മല എ.യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. കുളത്തൂര്‍ എ.എസ്.ഐ. തങ്കച്ചന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് കെ. വിജയന് അദ്ധ്യക്ഷത...
അടൂര്‍: ഒരു നാടിനെ വിഷമയം ഇല്ലാത്ത കാര്‍ഷിക പ്രദേശമാക്കാന്‍ പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്കൂളിലെത്തുന്ന കുട്ടികളുടെ...
പത്തനാപുരം: നാളേക്കും വേണ്ടുന്ന ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ നട്ട് സ്വതന്ത്ര്യദിനാഘോഷം വേറിട്ടതാക്കി മാലൂര്‍ എം.ടി.ഡി.എം. സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍. നാട്ടിന്‍പുറങ്ങളില്‍നിന്ന്...
അഞ്ചല്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഉദ്ഘാടനം അയിലറ യു.പി.സ്കൂളില്‍ നടന്നു. സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രഥമാധ്യാപിക ടി.സുജാത നിര്‍വഹിച്ചു. പി.ടി.എ....
കൊട്ടാരക്കര: കടലാവിള കാര്‍മല്‍ റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്ത് വിതരണംചെയ്ത്...
പുത്തൂര്‍ : കാര്ഷികവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പിലാക്കുന്ന 'വിഷരഹിത പച്ചക്കറികള്‍ വിദ്യാര്‍ഥികളിലൂടെ' പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം കെ.എന്‍.എന്‍.എം. വി.എച്ച്.എസ്.എസില്‍ പച്ചക്കറി...
ചടയമംഗലം: മഞ്ഞപ്പാറ എം.എസ്. യു.പി.എസ്. സീഡ് ക്ളബിെന്റ ആഭിമുഖ്യത്തില്‍ പ്രമേഹരോഗ നിര്‍ണയ സൗജന്യ ക്യാമ്പ് നടത്തി. ബി.എം.ഐ., ന്യൂറോപ്പതി പരിശോധന, ആഹാരക്രമം എന്നിവയെക്കുറിച്ച് ബോധവത്കരണവും...
ഓയൂര്‍: കാഞ്ഞിരംപാറ മാലയില്‍ എല്‍.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂയപ്പള്ളി കൃഷിഭവന്റെ സഹായത്തോടെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. വിഷവിമുക്തമായ...
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ മരച്ചീനിക്കൃഷിയുടെ വിളവെടുപ്പ് പ്രഥമാധ്യാപകന് കെ.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു....
പെരുമ്പടവ്: ഓണത്തെവരവേല്‍ക്കാന്‍ ഒരുങ്ങിയ മാടായിപ്പാറയിലെ പൂക്കളെയും ശലഭങ്ങളെയും ചെടികളെയും തേടി സീഡ് പ്രവര്‍ത്തകരുെട പഠനയാത്ര. കരിപ്പാല്‍ എസ്.വി.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ...
ചൊക്ലി: അണിയാരം കടാങ്കുനി യു.പി.സ്കൂളില്‍ വര്‍ഷകാല പച്ചക്കറിവിളവെടുപ്പ് നടത്തി. സ്കൂളിനോടുചേര്‍ന്ന അഞ്ചുസെന്റ് സ്ഥലത്താണ് സീഡ് ക്ലബ് അംഗങ്ങളും ഹരിതസേനയും ചേര്‍ന്ന് പചക്കറിക്കൃഷി...
എടക്കാട്: 'മാതൃഭൂമി' സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ പ്ലാസ്റ്റിക് ശേഖരണം പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വൈറ്റ് ഗ്രൂപ്പ് അംഗങ്ങളും സയന്‍സ്...
ചക്കരക്കല്‍: ജൈവാവശിഷ്ഠങ്ങള് കമ്പോസ്റ്റ്വളമാക്കി കൃഷിക്കുപയുക്തമാക്കാനും സ്കൂള്‍പരിസരം ശുചിത്വമുള്ളതാക്കാനും ലക്ഷ്യമിട്ട് മൗവ്വഞ്ചേരി യു.പി.സ്കൂളില്‍ സീഡ് ക്ലബ്ബ്...