മണ്ണാര്‍ക്കാട്: അമ്മയെക്കുറിച്ചുള്ള റിസ്വാനയുടെ പാട്ടുകേട്ടപ്പോള്‍ കണ്ണുനനഞ്ഞ വീരമ്മ. ഒരു ആദിവാസിപ്പാട്ട് പാടണമെന്ന കുട്ടികളുടെ നിര്‍ബന്ധത്തിന് മറുപടിയായി പറഞ്ഞു. 'മക്ക ഇട്ടേച്ചുപോയ...
ഒറ്റപ്പാലം: ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ രജിസ്ട്രേഷന് കിറ്റായി സീഡ് ക്ലബ്ബ് പേപ്പര്‍ ബാഗുകള്‍ നല്കി. പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവുമായാണ് കടമ്പൂര് സ്കൂളിലെ സീഡ്...
അലനല്ലൂര്‍: 'പ്രകൃതിസംരക്ഷണം ഭൂമിയുടെ നന്മയ്ക്ക്' എന്ന മുദ്രാവാക്യവുമായി കര്‍ക്കിടാംകുന്ന് ഐ.സി.എസ്.യു.പി. സ്കൂളിലും 'മൈ ട്രീ ചലഞ്ച്' പദ്ധതിക്ക് തുടക്കമായി. പയ്യനെടം എ.യു.പി. സ്കൂള്‍...
ഒറ്റപ്പാലം: കേരളപ്പിറവി ദിനത്തില്‍ വൃക്ഷത്തൈ നട്ട് ഒറ്റപ്പാലം ഭവന്‍സ് വിദ്യാലയത്തില്‍ സീഡ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. കേരളപ്പിറവി ദിനാഘോഷം സബ് കളക്ടര്‍ പി.ബി. നൂഹും...
കല്ലടിക്കോട്: പുലാപ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് , നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് നെല്‍ക്കൃഷിയിലേക്ക്. സ്കൂളിന് സമീപത്തെ 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ്...
പാലക്കാട്: കേരളത്തിന്റെ നെല്ലറ ഒഴിയുന്നു. ദിനാന്തരീക്ഷസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാവുന്ന വ്യതിയാനം പാലക്കാടന്‍ നെല്ലറയെ കല്ലറയാക്കുന്നുവെന്ന ആശങ്ക പങ്കുവെച്ച കുട്ടിശാസ്ത്രജ്ഞര്‍...
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് പ്ലാസ്റ്റിക് രഹിതമാലിന്യമുക്ത പഞ്ചായത്തിനായുള്ള പ്രവര്‍ത്തനം ബുധനാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് പഞ്ചായത്തിലെ സ്കൂളുകളിലും പഞ്ചായത്തിലും...
മുള്ളേരിയ: വനസംരംക്ഷണത്തോടപ്പം പുഴസംരക്ഷണം എന്ന ലക്ഷ്യത്തോടെ 'സീഡ്' പ്രവര്‍ത്തകര്‍. മുള്ളേരിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് അംഗങ്ങളാണ് ശുദ്ധവായുവും കുടിവെള്ളവും തരുന്ന...
പിലിക്കോടിനും പൊതാവൂരിനും വീണ്ടും പുരസ്കാരം ചെറുവത്തൂര്‍: ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ...
കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി സംരക്ഷണപ്രവര്ത്തനങ്ങള്ക്കൊപ്പം നാട്ടുകാരും കൈകോര്‍ക്കുന്നു. വരുംതലമുറയ്ക്കായി...
തൃക്കരിപ്പൂര്‍: പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ മട്ടുപ്പാവില്‍ ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. മാതൃഭൂമി...
വിദ്യാനഗര്‍: ചെട്ടുംകുഴി കെ.എസ്.അബ്ദുള്ള ഇംഗ്ളീഷ് മീഡയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിലിറക്കിയ ജൈവപച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി....
കാസര്‍കോട്: മധുരമുള്ള എട്ട് ക്വിന്റല്‍ കിഴങ്ങ് കിളച്ചെടുത്ത പരവനടുക്കത്തെ സീഡ് കുട്ടികള്‍ക്കിത് മധുരക്കിഴങ്ങുത്സവം. മറ്റു കൃഷികള്‍ നടത്തി വിജയിപ്പിച്ച വിദ്യാര്‍ഥികള്‍ക്കിത് പുതുമയുള്ള...
ഒറ്റപ്പാലം: പനമണ്ണ നാലാംമൈലില്‍ തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് പുനര്‍നിര്‍മിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കെ.എസ്. സലീഖ എം.എല്‍.എ.യ്ക്ക് നിവേദനം നല്കി....
ചിറ്റാരിക്കാല്‍: കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് സ്കൂള്‍കെട്ടിടത്തിന്റെ ടെറസില്‍ പച്ചക്കറി കൃഷിചെയ്തതറിഞ്ഞ് തന്റെ സ്ഥലം കൃഷിക്കായി വിട്ടുനല്‍കി...