തിരുവിഴാംകുന്ന്: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ കുട്ടികളുടെ ശിശുദിന സന്ദേശറാലി നടത്തി. സ്കൗട്സ്, മാതൃഭൂമി സീഡ് ക്ലൂബ്ബ്, സോഷ്യല്‍ ക്ലബ്ബ്...
നല്ലേപ്പിള്ളി: സീഡിന്റെ വിഷമുക്ത പച്ചക്കറിക്കൃഷി പ്രചാരണത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ ഹൈസ്കൂളില്‍ കൃഷിഭവന്റെ സഹകരണത്തോടെ ബോധവത്കരണ സെമിനാര്‍ നടന്നു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ...
നെന്മാറ: വല്ലങ്ങി വി.ആര്.സി.എം.യു.പി. സ്കൂള്‍ സീഡ് ക്ലബ്ബ് കൊല്ലങ്കോട് ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും വെല്ലുവിളിച്ച് മൈ ട്രീ ചലഞ്ച് ഏറ്റെടുത്തു. മനുഷ്യന്റെ നിലനില്പിന്...
ഇരിങ്ങാലക്കുട: ആര്‍ട്ട് ഓഫ് ലീവിങ്ങിന്റെ വളണ്ടിയര്‍ ഫോര്‍ എ ബെറ്റര്‍ ഇന്ത്യയും, മാതൃഭൂമി സീഡും സംയുക്തമായി നടത്തുന്ന ലക്ഷ്മിതരു ഹരിതഭാരതം ക്യാമ്പെയിന് തുടക്കമായി. ഇരിങ്ങാലക്കുട നാഷണല്‍...
വളാഞ്ചേരി: വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വന്തമായി കൃഷിചെയ്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ മാതൃക. ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് സല്‍മാനാണ് കൃഷിയിലൂടെ പുതുതലമുറയ്ക്ക്...
എടക്കര: കുടുംബകൃഷി വര്‍ഷത്തോട് അനുബന്ധിച്ച് നാരോക്കാവ് ഹൈസ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്കൂളിന്റെ സമീപത്തുള്ള വീടുകളിലെ കര്‍ഷകരുമായി അഭിമുഖം നടത്തി. കൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി....
എടപ്പാള്‍: മാതൃഭൂമി സീഡ് പദ്ധതിയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട വിദ്യാര്‍ഥികള്‍ നെല്‍കൃഷിയുടെ നടീല്‍ ഉത്സവമാക്കിമാറ്റി. ഉഴുതുമറിച്ച കണ്ടത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആദ്യഞാര്...
വഴിക്കടവ്: വഴിക്കടവ് ബസ്സ്റ്റാന്‍ഡിന്റെ പരിസരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് കൂടുകള്‍, ആഹാര അവശിഷ്ടങ്ങള്‍, ബാര്ബര്ഷോപ്പുകളില്നിന്നുള്ള മാലിന്യങ്ങള്‍,...
ചാലിയാര്‍: പഞ്ചായത്തിലെ മൈലാടി ഗവ.യു.പി. സ്കൂള്‍ 'മാതൃഭൂമി സീഡ്' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അവയവദാനം സ്നേഹദാനം' എന്ന സന്ദേശവുമായി ബോധവത്കരണ പരിപാടി നടത്തി. അവയവദാനത്തെക്കുറിച്ച്...
പൂച്ചാക്കല്‍: തേവര്‍വട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാലയ പച്ചക്കറിത്തോട്ടം പദ്ധതിയുമായി മുന്നോട്ട്. മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേര്‍ന്ന് അമൃതം കാര്‍ഷിക ക്ലബ്ബാണ് പച്ചക്കറിത്തോട്ടത്തിന്റെ...
ചാവക്കാട് : കടപ്പുറം ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുനനച്ചു വളര്‍ത്തിയ പച്ചക്കറിത്തോട്ടത്തിലെ...
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി, ചുനക്കര തെക്ക് മൈനവിളയില് വൈശാഖിന് 'കുട്ടിജന സമ്പര്‍ക്ക പരിപാടി' തുണയായി. വൈശാഖിന് ഇനി വൈദ്യുതിവെട്ടത്തില് പഠിക്കാം....
പടിയൂര്‍: കൃഷിയെ സ്നേഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാലയമുറ്റത്ത് കരനെല്‍ക്കൃഷി ആരംഭിച്ചു. എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ഇംഗ്ലീഷ് മിഡിയം സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് മുറ്റത്ത്...
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന് മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബ് കൂണ്‍കൃഷി തുടങ്ങി. സീഡ് ക്ളബ്ബിലെ രണ്ടാംവര്‍ഷ...
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ നന്മ ക്ലബ്ബും 'മാതൃഭൂമി' വിദ്യ വി.കെ.സി. ജൂനിയറും ചേര്‍ന്ന് പാഥേയം പദ്ധതി നടപ്പാക്കി. ചുനക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് എല്ലാ...