മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡുമായി കുട്ടികള്‍ ചെങ്ങന്നൂര്‍: നാട്ടില്‍ തെളിനീരിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നു. മാലിന്യ വാഹിയായ കുളം വൃത്തിയായി. ...
ചെങ്ങന്നൂര്‍: നാട്ടില്‍ തെളിനീരിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നു. മാലിന്യ വാഹിയായ കുളം വൃത്തിയായി. ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്സിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം...
മാരാരിക്കുളം: തൊടുന്നതെല്ലാം പൊന്നാക്കി ചാരമംഗലം സ്കൂള്‍ ജൈത്രയാത്ര തുടരുകയാണ്. മാതൃഭൂമി സീഡ് പദ്ധതി തുടങ്ങിയപ്പോള്‍മുതല്‍ ചാരമംഗലം സ്കൂളിന് പ്രവര്‍ത്തനമികവില്‍ എല്ലാവര്‍ഷവും അംഗീകാരമുണ്ട്....
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡായി തിരഞ്ഞെടുത്തത് കുപ്പപ്പുറം സ്കൂളില ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും സ്കൂളിലെ സീഡ് റിപ്പോര്‍ട്ടറുമായ വിഷ്ണു വി.റാമിനെയാണ്. കൃഷിയുമായി...
കദളിവനം വാഴത്തോട്ടത്തില്‍ കുപ്പപ്പുറം ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജെം ഓഫ് സീഡ് വിഷ്ണു വി.റാം മങ്കൊമ്പ്: കുട്ടനാടിന്റെ പൈതൃകമായ കൃഷിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി...
ചാരുംമൂട്: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്ക് ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍. നൂറനാട് സി.ബി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് 'മാതൃഭൂമി'...
ചെങ്ങന്നൂര്‍: ജീവപ്രദായകമായ ജലത്തെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി കുട്ടികള്‍ നടത്തിയ പ്രവര്‍ത്തനമാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ(എസ്.വി.എച്ച്.എസ്.എസ്.)...
ചാരുംമൂട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ചുവടുപിടിച്ച് താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ളബ് സംഘടിപ്പിച്ച കുട്ടിജനസമ്പര്‍ക്ക പരിപാടി...
മങ്കൊമ്പ്: സംസ്ഥാനപാതയായ എ.സി.റോഡില്‍ ചങ്ങനാശ്ശേരി പൂവംമുതല് ആലപ്പുഴ പള്ളാത്തുരുത്തി പാലംവരെയുള്ള പ്രദേശത്തെ മരക്കൂട്ടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ നിലനില്‍ക്കുന്ന മാതൃകയാണ്....
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രാങ്കണത്തില്‍ 27 വ്യത്യസ്തയിനം ചെടികള്‍ നിറഞ്ഞ നക്ഷത്രവനം. പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയ്നിന്റെ പ്രകൃതിസംരക്ഷണ യാത്രയുടെ ഭാഗമായാണ് ക്ഷേത്രാങ്കണത്തില്‍...
ചേര്‍ത്തല: സമൂഹത്തെ നന്മയുടെ വഴികളിലേക്ക് നയിച്ചും പ്രകൃതിക്ക് സംരക്ഷണമൊരുക്കിയും കടക്കരപ്പള്ളി കൊട്ടാരം യു.പി.ജി.എസ്. സീഡ് ക്ലബ്. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മാതൃഭൂമി സീഡ് ശ്രേഷ്ഠ...
ചാവക്കാട് : പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ മരച്ചീനി കൃഷി വിളവെടുത്തു. അവധിക്കാലത്തും സ്കൂളിലെത്തി കൃഷി പരിപാലിച്ച സീഡ് പ്രവര്‍ത്തകരുടെ...
അലഗപ്പനഗര് പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ ക്ലാസ്സ് മുറികള പരിസ്ഥിതി സന്ദെഷങ്ങലുമായി പുനര്‍നിര്‍മിച്ചു.കഴിഞ്ഞ അധ്യയന വര്‍ഷം സീഡ് പ്രവര്‍ത്തനത്തില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍...
ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ്-നന്മ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമായി ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് എത്തി. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ടുപോയ തൈകള്‍...