മട്ടന്നൂര്‍: കയനി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 'വീട്ടിലൊരു കറിവേപ്പിന്‍തൈ, വിഷമില്ലാത്ത അടുക്കള' പദ്ധതിക്ക് തുടക്കമായി....
രാജപുരം: നാടിന്റെ നന്മയ്ക്ക് ഒത്തുചേരാമെന്നും നല്ലൊരു പച്ചപ്പിനായി കൂട്ടുകൂടാമെന്നും പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി കൊച്ചുകൂട്ടുകാര്‍. ഡെങ്കിപ്പനിയും വൈറല്‍പനിയും പടര്‍ന്നുപിടിക്കുന്ന...
മുള്ളേരിയ: പാഠപുസ്തകത്തിനപ്പുറം കൃഷിയുടെ പാഠങ്ങള്‍ തേടി പാടത്തിറങ്ങി കുട്ടികള്‍. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് അംഗങ്ങളും വി.എച്ച്.എസ്.ഇ. വിഭാഗം...
കാഞ്ഞങ്ങാട്: കോട്ടിക്കുളം ഗവ. യു.പി.സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ് അധ്യാപക രക്ഷാകര്തൃസമിതിയുമായി ചേര്‍ന്ന് എട്ടിന് വൈകിട്ട് അഞ്ചിന് മതസൗഹാര്‍ദ സദസ്സും സമൂഹ നോമ്പുതുറയും നടത്തും....
പൊയിനാച്ചി: മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുന്ന തേന്‍വരിക്ക പ്ലാവിന്തൈനട്ട് തെക്കില്‍പറമ്പ് ഗവ. യു.പി.സ്കൂളില്‍ ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി....
പൊയിനാച്ചി: വര്‍ണവസ്ത്രങ്ങളും പൂക്കളുമണിഞ്ഞ മീനുപ്ലാവ് മണവാട്ടിയായി. അയല്പക്കത്തെ ശങ്കരന്പ്ലാവ് വരനായി നിന്നു. കുട്ടികള്‍ വരനും വധുവിനും മാലയണിയിച്ചപ്പോള് കണ്ടുനിന്ന...
കാസര്‍കോട്: വിദ്യാലയപരിസരങ്ങളില്‍ കുട്ടികളെ ലഹരിയില്‍ 'ചുറ്റിച്ച' മിഠായികള്‍ രാസപരിശോധന നടത്തണമെന്ന ആവശ്യവുമായി സീഡ് കുട്ടികള്‍. കണ്ണൂര്‍ റീജണല്‍ ഫോറന്‍സിക് ലാബില്‍ ഒരുവര്‍ഷമായി കിടക്കുന്ന...
തിരുവേഗപ്പുറ: കരനെല്‍കൃഷിയെ പരിപാലിക്കുകയാണ് നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍. ഒഴിവുവേളകളില്‍ കൃഷിയുടെ പരിചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ഇവര്‍....
ചിറ്റില്ലഞ്ചേരി: എം.എന്‍.കെ.എം.എച്ച്.എസ്. സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ്, എന്‍.സി.സി., ജൂനിയര്‍ റെഡ് ക്രോസ് എന്നിവ ചേര്‍ന്ന് ലഹരിവിരുദ്ധറാലിയും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു....
ചിറ്റൂര്‍: ഞാറ്റുവേലസദ്യയും പ്രകൃതിയുടെ ഗുണങ്ങളുമറിഞ്ഞ് പാഠശാല സംസ്കൃതസ്കൂളിലെ കുട്ടിക്കൂട്ടായ്മ. മാതൃഭൂമി സീഡും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് കൂട്ടായ്മ ഒരുക്കിയത്. സീഡ്...
പുത്തന്ചറ: ഗവ. യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലോക പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ...
വലപ്പാട്: ഭാരത് വിദ്യാമന്ദിര്‍ ലീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് വിദ്യാര്‍ത്ഥികള്‍ നട്ട മരച്ചീനി വലപ്പാട് ആസ്പത്രിയിലേക്ക് രാത്രിയിലെ കഞ്ഞിവിതരണത്തിന് നല്കി. വലപ്പാട് കൃഷി...
ചാവക്കാട് : പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായി സ്കൂളില്‍ ബോധവത്കരണ പരിപാടികള്‍ നടന്നു. സ്കൂളിലും പുറത്തും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടിയുള്ള...
അമ്പലപ്പാറ: നക്ഷത്രങ്ങളെ പ്രതിനിധാനംചെയ്യുന്ന വൃക്ഷത്തൈകള്‍ നട്ട് കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നക്ഷത്രവനം ഒരുക്കുന്നു. 27 നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന വൃക്ഷത്തൈകളാണ്...