കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ ഔഷധസസ്യോദ്യാനം നിര്‍മിച്ചു. 'സ്കൂളില്‍ ഒരു ഔഷധസസ്യോദ്യാനം' എന്ന പദ്ധതിയുടെ ഭാഗമായാണ് സീഡ് പ്രവര്‍ത്തകര്‍ സ്കൂളില്‍ ഈ ഉദ്യാനം...
കട്ടപ്പന: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നരിയമ്പാറ ഹൈസ്കൂളില്‍ ഔഷധത്തോട്ടം തയ്യാറാക്കുന്നു. കേരള മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പിന്റെയും...
കട്ടപ്പന: കല്ലാര്‍ ഗവ. എച്ച്.എസ്.എസ്സില്‍ 2014 ലോകകപ്പ് ഫുട്ബോള്‍ തുറന്ന ചോദ്യോത്തര മത്സരം നടത്തി. സ്പോര്‍ട്സ് ക്ലൂബ്ബും സീഡ് പ്രവത്തകരും ചേര്‍ന്നാണ് മത്സരം നടത്തിയത്. ജില്ലാ പഞ്ചായത്തംഗം...
കൊല്ലം: നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി കുട്ടികളെ പ്രാപ്തരാക്കാന്‍ മാതൃഭൂമിയുടെ സീഡ് പദ്ധതി പര്യാപ്തമാണെന്ന് കളക്ടര്‍ പ്രണബ് ജ്യോതിനാഥ് പറഞ്ഞു. സീഡ് പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ...
മണ്ണാർക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ശില്പശാല പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പുതിയ അറിവുകൾ...
കൊട്ടാരക്കര: ജീവന് നല്കി നമ്മെ വളര്‍ത്തിയ പ്രകൃതിക്ക് തണലേകേണ്ടത് മനുഷ്യവംശത്തിന്റെ കടമയാണെന്നും അതിന് കഴിയാതെവന്നാല്‍ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും കൊല്ലം റൂറല്‍...
സീഡ് ഹരിതവിദ്യാലയം പുരസ്കാരത്തിൽ രണ്ടാംസ്ഥാനം നേടിയ വരോട് എ.യു.പി. സ്കൂൾ സീഡ് അംഗങ്ങൾ വരോട്: 'എന്താ ഈ മഞ്ചാടി?' നാളെ ഇങ്ങനൊരു ചോദ്യം വരാതിരിക്കാനാണ് അവർ ആദ്യം ശ്രമിച്ചത്. നമ്മുടെ ചുറ്റുപാടുകളിൽനിന്ന്...
ഷൊറണൂർ: അഞ്ചുവർഷത്തെ പ്രവർത്തനമികവിൽനിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവും കൈമുതലാക്കി കൂടുതൽ വേഗത്തിൽ മുന്നേറാനുള്ള തയ്യാറെടുപ്പായിരുന്നു അത്. മുൻവർഷങ്ങളിലെ പ്രവർത്തനത്തിൽനിന്ന് ലഭിച്ച...
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് എ.ജി.എം. ടി.എൻ....
പാലക്കാട്: മുൻവർഷങ്ങളിൽ പരിമിതകൾക്കുമുന്നിൽ തോറ്റുപോയതാണിവർ. പക്ഷേ, പ്രകൃതിയോടുള്ള സ്നേഹവും കൂട്ടായ്മ നിറഞ്ഞ പ്രവർത്തനവുംകൊണ്ട് ഇത്തവണ അവർ ജയിച്ചു. സീഡ് പദ്ധതിയിലെ മികച്ച ഹരിതവിദ്യാലയമെന്ന...
തൊടുപുഴ: കമ്പോളസംസ്കാരത്തിന്റെ അധിനിവേശത്തോടെ പരന്പരാഗത കൃഷിസംസ്കാരത്തെയും രീതികളെയും നാം മറന്നുപോയെന്ന് ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില ജോര്‍ജ് പറഞ്ഞു. നെല്ല് എന്താണെന്നുപോലും...
അഞ്ചല്‍: പരിസ്ഥിതി സംരക്ഷണം ഉള്‍െപ്പടെയുള്ള സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ദിനാചരണത്തില്‍ മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന്...
വാളക്കുളം . സമൂഹത്തിലേക്കിറങ്ങിയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളാണ് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സിനെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ ഒന്നാമതെത്തിച്ചത്. പശ്ചിമഘട്ട...
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ റേഡിയോ ക്ളബ്ബ് പ്രവർത്തനം തുടങ്ങി. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ...
മാതൃഭൂമി സീഡ് അധ്യാപകപരിശീലന പരിപാടിയിൽ പ്രൊഫ. ജി.നാഗേന്ദ്രപ്രഭു ക്ലാസ് നയിക്കുന്നു