ശ്രീകൃഷ്ണപുരം : പാകിസ്താനിലെ പെഷവാറില്‍ താലിബാന് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും ആദരാഞ്ജലിയുമായി ശ്രീകൃഷ്ണപുരം സെന്റ്...
എരിമയൂര്‍: പാകിസ്താനിലെ പെഷവാറില്‍ താലിബാന് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും ആദരാഞ്ജലിയുമായി എരിമയൂര്‍ ഗവ. എച്ച്.എസ്.എസ്. സീഡ് വിദ്യാര്‍ഥികള്‍....
മുണ്ടൂര്‍: വേലിക്കാട് എ.യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ സ്കൂള്‍മുറ്റത്ത് വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. മുണ്ടൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ പയര്‍, വെണ്ട,...
ഒറ്റപ്പാലം: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് പോലീസിന്റെ ആഭിമുഖ്യത്തില്‍ ജലസംരക്ഷണറാലി നടത്തി. ഒരോതുള്ളി ജലവും ജീവന്റെ തുടിപ്പാണ്, ജലാശയങ്ങള്‍ സംരക്ഷിക്കൂ എന്നീ...
വെളിയന്നൂര്‍ വന്ദേമാതരം സ്ക്കൂളിലെ സീഡ് ക്ലബ്ബ് നടത്തുന്ന പദ്ധതിയാണ് ഹരിതഗൃഹം. വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ചേര്‍ന്ന് വീടുകളില്‍ പച്ചക്കറി കൃഷി ചെയ്യും....
വെളിയന്നൂര്‍ വന്ദേമാതരം സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പൊതുനിരത്തും ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിയാക്കി. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്....
വെളിയന്നൂര്‍ വന്ദേമാതരം സ്കൂളിലെ സീഡ് അംഗങ്ങള്‍ വിളയിച്ച പച്ചക്കറികള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഭവങ്ങളായി. പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ മാലിന്യമില്ലാത്ത...
നാന്കുളത്തിന്റെ ദാഹം തീര്‍ക്കുന്ന നീരുരവയെ കുറിച്ചുള്ള പഠനത്തിന് വിദ്യാര്ത്ഥികലെത്തി.പൂച്ചട്ടി ഭാരതിയ വിദ്യാ ഭവന് സ്കൂളിലെ സീഡ് ടീം ആണ് അവിനിസ്സെരിയിലെ നാങ്കുളം ക്ഷേത്രക്കുളം സന്ദര്‍ശിച്...
ഇരിങ്ങാലക്കുട: പാകിസ്താനിലെ സൈനിക സ്കൂളില്‍ താലിബാന് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൈനികര്‍ക്കും മറ്റുള്ളവര്‍ക്കും പ്രണാമമര്‍പ്പിച്ച്...
പറപ്പൂക്കര: വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി പറപ്പൂക്കര എ.യു.പി.സ്കൂളിലെ സീഡംഗങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തി. ഊര്‍ജ്ജസംരക്ഷണ ബോധവത്കരണം ലക്ഷ്യമാക്കി കുട്ടികള്‍...
ഇരിങ്ങാലക്കുട: 'വിദ്യാലയാങ്കണത്തില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്-കാര്‍ഷിക...
വെളിയം ടി.വി.ടി.എം.എച്ച്.എസ്സില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ പച്ചക്കറി വിത്ത് നടുു ഓയൂര്‍: വെളിയം ടി.വി.ടി.എം.എച്ച്.എസ്സില്‍ ജൈവ വിഷരഹിത പച്ചക്കറി ലക്ഷ്യമി'് സ്കൂള്‍...
സീഡ് റിപ്പോര്'ര്‍ ശ്രീനാരായണ സെന്‍ട്രല്‍ സ്കൂള്‍, നെടുങ്ങോലം മണലൂറ്റ് ശക്തം നെടുങ്ങോലം: മണലൂറ്റിയെടുക്കുതു മൂലം ഓരോ ദിവസവും ഇത്തിക്കരയാറ്റില്‍ രൂപപ്പെടു കയങ്ങള്‍...
പന്മന: മാതൃഭൂമി സീഡ് കൃഷിവകുപ്പുമായി സഹകരിച്ച് നടപ്പാക്കു എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോ'ം പദ്ധതിയുടെ ജില്ലാതല വിത്ത് വിതരണം...
കണ്ടെത്തിയ മാതൃകയ്ക്ക് ഓംസ്ഥാനം മാലിന്യം ഉപയോഗിച്ച് പ്രവര്‍ത്തിക്കു താപവൈദ്യുതനിലയത്തിന്റെ ലഘു മാതൃകയ്ക്ക് ജില്ലയില്‍ ഓംസ്ഥാനം നേടിയ ഒറ്റക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...