നാന്കുളത്തിന്റെ ദാഹം തീര്ക്കുന്ന നീരുരവയെ കുറിച്ചുള്ള പഠനത്തിന് വിദ്യാര്‍ത്ഥികലെത്തി.പൂച്ചട്ടി ഭാരതിയ വിദ്യാ ഭവന്‍ സ്കൂളിലെ സീഡ് ടീം ആണ് അവിനിസ്സെരിയിലെ നാങ്കുളം ക്ഷേത്രക്കുളം സന്ദര്ശിച് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.നാട്ടിലെ സര്‍വ ജല സ്രോതസുകളിലെക്കും വെള്ളമെതിക്കു്ന ക്ഷേത്രകുലതിന്റെ മഹാത്മ്യം മാതൃഭൂമി നഗരത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ അരിഞ്ഞത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രകുലത്തിനു ഏകദേശം രണ്ടേക്കറോളം വിസ്ത്രിതിയുന്ദ്.ഇത്തരം ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കപെടെണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാര്‍ഗങ്ങളുമാണ് കുട്ടികള്‍ കുളക്കരയിലിരുന്നു ചര്ച്ച ചെയ്തത്,
പൂച്ചടി ഭവന്‍സ് സ്കൂളിലെ സീഡ് കോ-ഒര്‍ദിനറ്റരും അധ്യാപകയുമായ അഞ്ഞുഷ വാസുദേവന്റെ നെത്ര്ത്വത്തിലാണ് വിദ്യാര്‍ഥികള്‍ നാന്കുലത്തെതിയത്