വെളിയം ടി.വി.ടി.എം.എച്ച്.എസ്സില് ജൈവ പച്ചക്കറിക്കൃഷി

Posted By : klmadmin On 16th December 2014


 

 
വെളിയം ടി.വി.ടി.എം.എച്ച്.എസ്സില് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
കെ.ജഗദമ്മ പച്ചക്കറി വിത്ത് നടുു
 
ഓയൂര്: വെളിയം ടി.വി.ടി.എം.എച്ച്.എസ്സില് ജൈവ വിഷരഹിത പച്ചക്കറി ലക്ഷ്യമി'് സ്‌കൂള് വളപ്പില് പച്ചക്കറിക്കൃഷി ആരംഭിച്ചു. കൃഷിഭവനും സ്‌കൂളിലെ കാര്ഷിക ക്ലബ്ബും സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ നിര്വഹിച്ചു. അന്യസംസ്ഥാനങ്ങളില്‌നി് എത്തു പച്ചക്കറികള് ഉണ്ടാക്കു ആരോഗ്യപ്രശ്‌നങ്ങള് അവര് കു'ികളെ ബോധ്യപ്പെടുത്തി. മാരകരോഗങ്ങളില്‌നി് രക്ഷപ്പെടാന് സ്വന്തമായി പച്ചക്കറി ഉത്പാദിപ്പിക്കാന് കു'ികളെ ആഹ്വാനം ചെയ്തുകൊണ്ട് വിത്ത് ന'ു. 
കൃഷി ഓഫീസര് രഞ്ജിത്ത്, ഹെഡ്മാസ്റ്റര് ടി.ആര്.മുരളി, പി.ടി.എ. പ്രസിഡന്റ് എ.അശോകന്, സീഡ് കോഓര്ഡിനേറ്റര് രാജേശ്വരി രാജേന്ദ്രന്, ശ്രീജു എസ്., മഞ്ജു എസ്., റോജ രവീന്ദ്രന് എിവര് നേതൃത്വം നല്കി.
 
 
 

Print this news