വെളിയന്നൂര്‍ വന്ദേമാതരം സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പൊതുനിരത്തും ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിയാക്കി. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ക്ലാസ്സ് മുറികളും സ്കൂള്‍ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുളള പദ്ധതിക്കും തുടക്കം കുറിച്ചു. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സീഡ് അംഗങ്ങള്‍ വച്ചുപിടിപ്പിച്ച ഇലഞ്ഞി (ഗാന്ധി മരം) മരത്തിന്റെ ചുവട്ടില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദ് രാജ്, സെക്രട്ടറി വിഷ്ണു കെ.യു., സീഡ് പ്രവര്‍ത്തകരായ ബിനീഷ് വിനു, ജഫിന് ജയ്മോന്, ജയ്സണ്‍ ബെന്നി, അശ്വിന് എസ്., അഖില്‍ ഷാജു, അശ്വിന് രാജന്, ആഷിഷ് മധു അദ്ധ്യാപകരായ പി.ജി. സുരേന്ദ്രന് നായര്‍, നീലകണ്ഠന് നമ്പൂതിരി, എ.ആര്. ബിന്ദു. എന്‍.പി. അഞ്ജലി സീഡ് കോ- ഓര്‍ഡനേറ്റര്‍ എം ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക്