വിദ്യാര്‍ഥികളില്‍ പ്രകൃതിസ്നേഹവും പ്രകൃതി അവബോധവും സൃഷ്ടിക്കാനായി മാതൃഭൂമി നടപ്പിലാക്കിയ 'സീഡ്' പദ്ധതി നിയമസഭയില്‍ ചര്‍ച്ചയായി. സീഡ് പദ്ധതി വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയ ...
അലനല്ലൂര്‍: ബഷീര്‍കഥകളുടെ ആവേശമുള്‍ക്കൊണ്ട് ബേപ്പൂര്‍സുല്‍ത്താന്റെ വീട് സന്ദര്‍ശിച്ച് ഭീമനാട് ഗവ. യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിനെ സ്മരിച്ചു. കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി...
ജലാശയങ്ങളെ അടുത്തറിയാന്‍ സീഡ് സംഘത്തിന്റെ നാട്ടുയാത്ര. പൂച്ചട്ടി: ചുറ്റുവട്ടത്തെ ജലാശയങ്ങളെ അടുത്തറിയാന്‍ മാതൃഭൂമി സീഡ് സംഘത്തിന്റെ നാട്ടുയാത്ര.പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി പൂച്ചട്ടി...
എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മഴക്കാലരോഗ ബോധവത്കരണം നടത്തി. മഴക്കാലരോഗ പ്രതിരോധത്തിന്...
പള്ളൂര്‍: കസ്തൂര്‍ബഗാന്ധി ഗവ. ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ് മയക്കുമരുന്ന് വിരുദ്ധദിനം ആചരിച്ചു. 12 അടി ഉയരമുള്ള മദ്യക്കുപ്പിയുടെ രൂപം നിര്‍മിച്ച് കത്തിക്കുകയും മദ്യവിരുദ്ധ...
കോട്ടയ്ക്കല്‍: ചേറൂര് പി.പി.ടി.എം. വൈ.എച്ച്.എസ്.എസ്സില്‍ സീഡ്-വനം പരിസ്ഥിതിക്ലബ്ബുകള്ക്ക് തുടക്കമായി. യത്തീംഖാന മാനേജര്‍ എം.കെ. മുഹമ്മദ്കുട്ടി ലക്ഷ്മിതരു നട്ട് ഉദ്ഘാടനം ചെയ്തു....
പഴയങ്ങാടി: ഔഷധത്തോട്ടവും കണ്ടല്‍ച്ചെടികളും നട്ട് സീഡ് ക്ളബ് ഉദ്ഘാടനം. കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്ളബ്ബിന്റെ ഉദ്ഘാടനം നടത്തിയത്....
പയ്യന്നൂര്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ അക്ഷരശില്പം തീര്‍ത്തു. വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്...
കൂത്തുപറമ്പ്: മാങ്ങാട്ടിടം യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് മഴക്കാലപൂര്‍വ ശുചിത്വകാമ്പയിന്റെ ഭാഗമായി ശുചിത്വ മാപ്പിങ് വിവരശേഖരണം നടത്തുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലെ...
ചെറുകുന്ന്: ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹൈസ്കൂളില്‍ ഞാറുനടല്‍ ഉത്സവം നടന്നു. സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏഴാംവര്‍ഷമാണ് കുട്ടികള്‍ സ്കൂളിനടുത്തുള്ള വയലില്‍...
കൂത്തുപറമ്പ്: തൊക്കിലങ്ങാടി എച്ച്.എസ്.എസ്. സീഡ് ക്ലബ്ബംഗങ്ങള്‍ സ്കൂള്‍വളപ്പില്‍ നക്ഷത്രവനം ഒരുക്കി. നക്ഷത്രവനം ഒരുക്കാനാവശ്യമായ വൃക്ഷത്തൈകള്‍ വനംവകുപ്പാണ് സ്കൂളിന് സമ്മാനിച്ചത്....