മുതുകുളം: മുതുകുളം വടക്ക് എസ്.എന്‍.വി. യു.പി.സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജസംരക്ഷണ മാര്‍ഗരേഖ പുറത്തിറക്കി. മാതൃഭൂമി സീഡ് കൈപ്പുസ്തകത്തിലെ ആശയങ്ങളാണ് മാര്‍ഗരേഖയില്‍...
കയ്പമംഗലം:മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം ഗവ. യു.പി. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കി...
ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമിയുടെ സീഡ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്കൂളിലെ കുട്ടിക്കര്‍ഷകനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി...
വടക്കാഞ്ചേരി: ഗവ. ഗേള്‍സ് ഹൈസ്കൂളിലെസീഡിന്റെ ഭാഗമായി ഔഷധക്കഞ്ഞി തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. പ്രധാനാധ്യാപിക അജിതകുമാരി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍...
ചാരുംമൂട്: താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' തളിര് സീഡ്ക്ലബ് കരനെല്‍ക്കൃഷി തുടങ്ങി. താമരക്കുളം കൃഷിഭവന്റെ സഹായത്തോടെ സ്കൂള്‍വളപ്പിലെ പത്തുസെന്റ് സ്ഥലത്താണ്...
ചെന്നിത്തല ഗവ.മോഡല്‍ യു.പി. സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബും സാമൂഹ്യശാസ്ത്ര ക്ലബ്ബും ചേര്‍ന്ന് ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ റാലി
കണിച്ചുകുളങ്ങര: ആയുര്‍വേദ ഔഷധ സേവാ മാസക്കാലമായ കര്‍ക്കടകത്തില്‍ വിശ്വഗാജി മഠത്തിലേക്ക് അറിവുകള്‍ തേടിയുള്ള യാത്രയോടെ കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...
ചാരുംമൂട്: ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ്ക്ലബ്ബിന്റെ "അശരണര്‍ക്കൊരു കൈത്താങ്ങ്' പദ്ധതിക്ക് തുടക്കമായി. താമരക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ...
ചാരുംമൂട്: മാതൃഭൂമി സീഡ്ക്ലബ്ബും ചുനക്കര കൃഷിഭവനും ചേര്‍ന്ന് ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി...
കൊട്ടാരക്കര: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സീഡിന്റെ ഒരുകൈ സഹായം. ചെപ്ര എസ്.ഐ.ബി.യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് കാലവര്‍ഷത്തില്‍ ജീവിതം ദുരന്തമായവരുടെ കണ്ണീരൊപ്പാനായി...
ചാരുംമൂട്: പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ചത്തിയറ വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സഞ്ജീവനി സീഡ്ക്ലബ് അംഗങ്ങള്‍ തയ്യാറാക്കിയ പ്രോജക്ടിലെ നിര്‍ദേശങ്ങള്‍...
കട്ടപ്പന:ഇരട്ടയാര്‍ സെന്റ്തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. മാനേജര്‍ ഫാ.തോമസ്...
വാടാനപ്പള്ളി: എയ്ഡഡ് മേഖലയിലെ മികച്ച വിദ്യാലയത്തിനുള്ള ജില്ലാ പി.ടി.എ.യുടെ പുരസ്കാരം തൃത്തല്ലൂര്‍ യു.പി. സ്കൂളിന് മികവിനുള്ള അംഗീകാരമായി. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍...
ഇരിങ്ങാലക്കുട:ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്-സീഡ് വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധപ്രതിജ്ഞയും സഡോക്കോ കൊക്കുകളുമായി...
വവ്വാക്കാവ്: മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തഴവ കുതിരപ്പന്തി സെന്റ് ഗ്രിഗോറിയോസ് സെന്‍ട്രല്‍ സ്കൂളില്‍ സീഡ് പദ്ധതി വിശദീകരണവും വൃദ്ധസദനത്തിലേക്ക് നല്‍കാനുള്ള പിടിയരി...