ആനക്കര: മേലെഴിയം പള്ളിപ്പടിയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ്, എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ പുഴയിലെത്തി തടയണ തീര്‍ത്തു. കുട്ടികള്‍ക്ക്...
ചെത്തല്ലൂര്‍: മാതൃഭൂമി സീഡ് ക്ലബ്ബ് ആരംഭിച്ച മൈട്രീ ചലഞ്ച് പദ്ധതിക്ക് കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി.സ്കൂളില്‍ ബുധനാഴ്ച തുടക്കമായി. തച്ചനാട്ടുകര ലെഗസി എ.യു.പി.സ്കൂള്‍ ഉയര്‍ത്തിയ...
ചെത്തല്ലൂര്‍: മാതൃഭൂമി സീഡ് നടപ്പാക്കുന്ന മൈട്രീ ചലഞ്ചിന് മാണിക്കപ്പറമ്പ് ഗവ. ഹൈസ്കൂളില്‍ ബുധനാഴ്ച തുടക്കമായി. തച്ചനാട്ടുകര ലെഗസി എ.യു.പി.സ്കൂള്‍ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്താണ്...
പാലക്കാട്: ഹരിതനന്മ തിരിച്ചുപിടിക്കാന്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ മൈ ട്രീ ചലഞ്ചിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍...
ശ്രീകൃഷ്ണപുരം: നാളെയുടെ തണല്‍ നട്ടുകൊണ്ട് സെന്റ് ഡൊമിനിക്സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ശ്രീകൃഷ്ണപുരം മൈട്രീ ചാലഞ്ചില്‍ പങ്കെടുത്തു. ബൊമ്മണൂര് സ്കൂളിന്റെ ചാലഞ്ചാണ്...
പട്ടാമ്പി: വൈകുന്നേരം സ്കൂള്‍വിട്ടശേഷം കൊടുമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ പോയത് സ്വന്തം വീടുകളിലേക്കല്ല. ശുചിത്വവാരാചരണത്തോടനുബന്ധിച്ച് സീഡ് പദ്ധതിയുടെ...
ഒറ്റപ്പാലം: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബിന്റെ മൈ ട്രീ ചലഞ്ച് ഏറ്റെടുത്ത് ഗ്രാമങ്ങളും വൃക്ഷത്തൈ സംരക്ഷിക്കാന്‍ രംഗത്ത്. കീഴൂര്‍ യുവതരംഗ് ക്ലബ്ബാണ് വൃക്ഷത്തൈകള്‍...
കോട്ടയം: മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഭാഗമായി കേരള കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിവരുന്ന പച്ചക്കറി വിത്തുവിതരണത്തിന് ചൊവ്വാഴ്ച തുടക്കമാകും. കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്കൂളില്‍...
മട്ടന്നൂര്‍: മാനസിക, ശാരീരിക അവശതകളുമായി കഴിയുന്ന സമപ്രായക്കാര്‍ക്ക് സാന്ത്വനവുമായി സീഡംഗങ്ങളായ കൂട്ടുകാരെത്തി. പഴശ്ശിയിലെ ചരിത്രഭൂമിയിലുള്ള നഗരസഭയുടെ പഴശ്ശിരാജാസ്മാരക ബഡ്സ്...
കണ്ണൂര്‍: വിഷമില്ലാത്ത പച്ചക്കറി വിളയിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി സ്വന്തം വീട്ടുവളപ്പില്‍ വിത്തിറക്കും. ഈ വേനല്‍ക്കാലം പഠനത്തിനൊപ്പം വീട്ടുവളപ്പില്‍ പച്ചക്കറിയും...
തലശ്ശേരി: തിരുവങ്ങാട് ഗവ. എച്ച്.എസ്.എസ്. പരിസ്ഥിതി, സീഡ് ക്ലബ്ബുകള്‍ ആറളം വന്യജീവികേന്ദ്രത്തില്‍ കാടറിവ് ത്രിദിന പ്രകൃതി പഠനക്യാമ്പ് നടത്തി. പരിസ്ഥിതിപ്രവര്‍ത്തകരായ മധുസൂദനന്,...
ഇരിട്ടി: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകയായി. ഇരിട്ടി ഹൈസ്കൂളില്‍ നടക്കുന്ന മേളയില്‍ 11 വേദിയിലും പരിസ്ഥിതി സംരക്ഷണത്തിന്റെ...
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ളബ്ബും ഡി.വൈ.എഫ്.ഐ. ആലപ്പടമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റിയും ചേര്‍ന്ന് ഉദാരമതികളുടെ സഹായത്തോടെ സ്കൂളിലെ ലിജിന്രാജിന്റെ...
കൂത്തുപറമ്പ്: കൂത്തുപറമ്പ് യു.പി.സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ കണ്ണവം വനത്തിലേക്ക് ഏകദിന പ്രകൃതിപഠന യാത്ര നടത്തി. അധ്യാപകരും പി.ടി.എ. പ്രതിനിധികളും വിദ്യാര്‍ഥികളെ അനുഗമിച്ചു. ഫോറസ്റ്റ്...
കണ്ണൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് സ്കൂളില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ചുരുങ്ങിയ കാലയളവില്‍ നല്ലയിനം വെണ്ട, പയര്‍...