തിരുവിഴാംകുന്ന്: സി.പി.എ.യു.പി. സ്കൂളില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബ്, സ്കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചത്. മത്തന്‍,...
ചെത്തല്ലൂര്‍: ചെത്തല്ലൂര്‍ ഗവ. ആയുര്വേദാസ്പത്രിയില് മൈ ട്രീ ചലഞ്ച് പദ്ധതിക്ക് തുടക്കമായി. ചെത്തല്ലൂര്‍ യു.പി. സ്കൂള്‍ ഉയര്‍ത്തിയ ചലഞ്ച് ആസ്പത്രിവളപ്പില്‍ വൃക്ഷത്തൈകള്‍...
ചെത്തല്ലൂര്‍: പൊതുസമൂഹത്തില്‍ പ്രകൃതിസംരക്ഷണമെന്ന സന്ദേശമുയര്‍ത്തി മാതൃഭൂമി സീഡ് ക്ലൂബ്ബ് ആരംഭിച്ച മൈ ട്രീ ചലഞ്ച് പദ്ധതിയില്‍ കൊമ്പം ഗവ. ആയുര്വേദാസ്പത്രിയും കണ്ണിയായി. കുണ്ടൂര്‍ക്കുന്ന്...
ആനക്കര: പരിസ്ഥിതിസംരക്ഷണത്തിന്റെ പുതുവഴികളിലൂടെ വേറിട്ട് നടക്കുകയാണ് മലമല്‍ക്കാവ് എ.യു.പി. സ്കൂള്‍. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ മലമല്‍ക്കാവ് ഗ്രാമം കല്ലുവെട്ടിന്റെയും മണ്ണെടുപ്പിന്റെയും...
ഒറ്റപ്പാലം: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ്ബും ജൂനിയര്‍ റെഡ് ക്രോസും ചേര്‍ന്ന് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. എം. രാധാകൃഷ്ണപിള്ള ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍...
കോന്നി: മാതൃഭൂമി സീഡ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള ജില്ലയിലെ സ്കൂളുകള്‍ക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരേണാദ്ഘാടനം വെള്ളിയാഴ്ച കോന്നിയിലും കുമ്പനാട്ടുമായി നടക്കും. കൃഷി വകുപ്പിന്റെ...
ടി.ഡി.ടി.ടി.ഐ.യില്‍ നടന്ന കൊയ്ത്തുത്സവം അഡ്വ. എ.എം.ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നുതുറവൂര്: യൂണിഫോമിന് പകരം കള്ളിമുണ്ടും ഷര്‍ട്ടും. പേനയും പുസ്തകവും പിടിക്കുന്ന കൈകളില്‍ വായ്ത്തല...
കുട്ടമ്പേരൂർ: കുട്ടമ്പേരൂർ ശ്രീ കാർത്ത്യായനി വിദ്യാമന്ദിറിൽ പ്രവർത്തനം ആരംഭിച്ച മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം മാതൃഭൂമി ചീഫ് സബ് എഡിറ്റർ കെ.ജി. മുകുന്ദൻ നിർവഹിച്ചു. സ്കൂൾ മാനേജർ...
നടുവട്ടം വൊക്കേഷണല്‍ ഹയര്‍ െസക്കന്‍ഡറി സ്കൂളിലെ ഔഷധ സസ്യത്തോട്ടത്തിന്റെ ഉദ്ഘാടന യോഗത്തില്‍ ചേതന സൊസൈറ്റി ഡയറക്ടര്‍ ഫാ.ബെന്നി നെടുമ്പുറത്ത് മുഖ്യപ്രഭാഷണം നടത്തുന്നു നടുവട്ടം:...
ചേര്‍ത്തല: സംസ്ഥാനത്തുതന്നെ ആദ്യമായി പഞ്ചായത്തുതല ജനകീയ ഇമാലിന്യ സംഭരണത്തിന് കടക്കരപ്പള്ളിയില്‍ തുടക്കമായി. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീമിഷനും കടക്കരപ്പള്ളി...
ജനകീയ ഇമാലിന്യ ശേഖരണത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ഗവണ്മെന്റ് യു.പി.ജി. സ്കൂളില്‍ നടന്ന മണ്ണ് പരിസ്ഥിതിസംരക്ഷണം പ്രദര്‍ശനം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്. ഗീതാകുമാരി ഉദ്ഘാടനം...
'മാതൃഭൂമി' സീഡ് ക്ളബ്ബിന്റെ വിജയം ആദികേശവന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന് ആര്. രാജേഷ് എം.എല്‍.എ. സ്വിച്ച്ഓണ്‍ ചെയ്യുന്നു ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി'...
മാതൃഭൂമി സീഡ് ക്ളബ് മുന്നിട്ടിറങ്ങുന്നു ചേര്‍ത്തല: മണ്ണും വായുവും ജലവും ശുദ്ധമാക്കാനുള്ള യജ്ഞവുമായി കടക്കരപ്പള്ളിയില്‍ ജനകീയ ഇവേസ്റ്റ്, പ്ലാസ്റ്റിക് ശേഖരണത്തിന് ബുധനാഴ്ച തുടക്കമാകും....
കിടങ്ങൂര്‍: മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍...
പെരുന്ന: കുട്ടികളില്‍ ജൈവകൃഷി പ്രോത്സാഹനവുമായി സീഡ് വിദ്യാര്‍ഥികള്‍. ഇതിന്റെ ഭാഗമായി കുടുംബകൃഷി പ്രചാരണം നടത്തുന്നതിനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍. കുടുംബകൃഷി പ്രോത്സാഹനത്തിനായി...