മഞ്ചേരി: ടെക്നിക്കല്‍ സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി മാതൃഭൂമി സീഡ്, ദേശീയഹരിതസേന എന്നിവയുടെ ആഭിമുഖ്യത്തിലാണ് പച്ചക്കറിക്കൃഷി നടത്തിയത്. പയര്‍, വെണ്ട, വഴുതന, പച്ചമുളക്...
കൊണ്ടോട്ടി: സഹപാഠിയുടെ അമ്മയുടെ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തപ്പോള്‍ സ്വരൂപിച്ചത് കാല്‍ലക്ഷംരൂപ. മുണ്ടക്കുളം സി.എച്ച്്.എം.കെ.എം.യു.പി...
മലപ്പുറം : ആണിയടിച്ചും കമ്പികൊണ്ട് കെട്ടിവരിഞ്ഞും പീഡനമേറ്റുകൊണ്ടിരിക്കുന്ന തണല്‍മരങ്ങള്‍ക്ക് ആശ്വാസമേകാന്‍ മാതൃഭൂമി 'സീഡി'ന്റെ കുട്ടിക്കൂട്ടം. മരങ്ങളില്‍ ആണിയടിച്ച് പരസ്യം...
കോട്ടയ്ക്കല്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുവിതരണത്തിന് തുടക്കമായി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍...
എടക്കര: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുവിതരണത്തിന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ തുടക്കമായി. നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വഴിക്കടവ് കൃഷിഓഫീസര്‍...
മഞ്ചേരി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുളള പച്ചക്കറി വിത്തുവിതരണത്തിന്റെ മലപ്പുറം വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം മഞ്ചേരി ടെക്നിക്കല്‍ സ്കൂളില്‍ നടന്നു. എല്ലാ വിദ്യാലയങ്ങളിലും...
പൊന്നാനി: മാതൃഭൂമി സീഡും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പച്ചക്കറി വിത്തുവിതരണത്തിന് തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ പൊന്നാനി ചെറുവായക്കര ജി.യു.പി. സ്കൂളില്‍ തുടക്കമായി. വട്ടംകുളം...
നാരോക്കാവ്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പച്ചക്കറിവിത്തുവിതരണത്തിന്റെ വണ്ടൂര്‍ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നാരോക്കാവ് ഹൈസ്കൂളില്‍ ബുധനാഴ്ച രാവിലെ പത്തിന് നടക്കും. എല്ലാ...
എടപ്പാള്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പച്ചക്കറി വിത്തുവിതരണത്തിന്റെ തിരൂര്‍ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ചെറുവായിക്കര ജി.യു.പി. സ്കൂളില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന്...
മലപ്പുറം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പച്ചക്കറി വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വാളക്കുളം കെ.എച്ച്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ 11ന് നടക്കും....
മാള: മത്സരച്ചൂടിനൊപ്പമേറുന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളറിയാം; ആവശ്യമെങ്കില്‍ ചില പൊടിക്കൈകളും പരീക്ഷിക്കാം. ആളൂര്‍ ആര്.എം.എച്ച്.എസിലെ സീഡ് പ്രവര്‍ത്തകരാണ് മത്സരാര്‍ത്ഥികള്‍ക്കും...
ഇരിങ്ങാലക്കുട: കിഴുത്താനി ആര്.എം.എല്‍.പി. സ്കൂളിലെ കൊച്ചുകുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ സീഡ് വിദ്യാര്‍ത്ഥികള്‍ പരിശീലനം നല്കി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍...
മുതുതല: മുതുതല എ.യു.പി. സ്കൂളില്‍ 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പച്ചക്കറിക്കൃഷിയിലെ വിളവെടുപ്പ് ആരംഭിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് കെ.എം. ഉണ്ണിക്കൃഷ്ണന് വിളവെടുപ്പിന്റെ...
തിരുവേഗപ്പുറ: ചെമ്പ്ര സി.യു.പി. സ്കൂളില്‍ പച്ചക്കറിക്കൃഷിയിലെ വിളവെടുപ്പ് ആരംഭിച്ചു. സ്കൂളിലെ 'സീഡ്' കാര്‍ഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. മധുരക്കിഴങ്ങ്, ചേന,...