കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് പോലീസ് അംഗങ്ങള്‍ നെല്ലിക്കും വേലംകോണം കോളനിയില്‍ സാക്ഷരതാ സര്‍വേ നടത്തുു കൊ'ാരക്കര: വിദ്യാഭ്യാസവും ആരോഗ്യവുമുള്ള...
വാര്‍ധക്യങ്ങളുടെ വിശപ്പകറ്റാന്‍ ഒരുപിടി അരിയുമായി സീഡ് കൂ'ായ്മ നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ് നടത്തിയ പിടിയരിവിതരണം ജില്ലാ പഞ്ചായത്ത്...
കരുനാഗപ്പള്ളിയിലും വേണം കളിസ്ഥലം കരുനാഗപ്പള്ളി: നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള കരുനാഗപ്പള്ളിയില്‍ അനുയോജ്യമായ ഗ്രൗണ്ടോ സ്റ്റേഡിയമോ ഇല്ലാത്തത് വിദ്യാര്‍ഥികളുടെ കായികപഠനത്തെ...
കടയ്ക്കല്‍ സ്കൂളില്‍ പരിസ്ഥിതി സംരക്ഷണ ശില്പശാല കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ നടക്കു ത്രിദിനശില്പശാല 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള ഉദ്ഘാടനം...
പാലക്കാട്: ആഹ്ലൂദത്തിന്റെ ആറാംവര്‍ഷം ആഘോഷമായി... മണ്ണിനെയും മഴയെയും പുഴയെയും കാക്കുന്ന കുട്ടികള്‍ പൂക്കളെ പ്പോലെ ചിരിച്ചെത്തി... അവരുടെ നേട്ടങ്ങളില്‍ അഭിമാനിച്ച് അധ്യാപകരും. ആരവച്ചാര്ത്തണിഞ്ഞ...
പാലക്കാട്: ആഹ്ളാദത്തിന്റെ ആറാംവര്‍ഷം ആഘോഷമായി... മണ്ണിനെയും മഴയെയും പുഴയെയും കാക്കുന്ന കുട്ടികള്‍ പൂക്കളെ പ്പോലെ ചിരിച്ചെത്തി... അവരുടെ നേട്ടങ്ങളില്‍ അഭിമാനിച്ച് അധ്യാപകരും. ആരവച്ചാര്ത്തണിഞ്ഞ...
അലനല്ലൂര്‍: ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭീമനാട് ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് തിരുവിഴാംകുന്ന് കന്നുകാലിഗവേഷണ കേന്ദ്രത്തിന്റെ...
മണ്ണാര്‍ക്കാട്: ഇടിച്ചക്ക ഒന്നിന് 10 രൂപ, കാന്താരിമുളക് ഒരുപിടി 5 രൂപ, മാങ്ങായിഞ്ചി ഒരു കിലോ 20 രൂപ. തെങ്കര സ്കൂളിലെ സൈരന്ധ്രി സീഡ് പരിസ്ഥിതിക്ലൂബ്ബ് തുടങ്ങിയ നാട്ടുപച്ചക്കറിച്ചന്തയിലെ...
ചെര്‍പ്പുളശ്ശേരി: പത്ത് ഇലഞ്ഞിത്തൈകള് നട്ട് ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്കൂളിലും മൈട്രീ ചലഞ്ച് പദ്ധതിക്ക് സീഡ് ക്ലബ്ബ് തുടക്കമിട്ടു. എ.ഇ.ഒ. എം. ജയരാജന് വിദ്യാര്‍ഥികള്‍ക്ക് തൈകള്‍...
ഒറ്റപ്പാലം: എഴുതിത്തീര്‍ന്നാല്‍ ബോള്പ്പേന വലിച്ചെറിയുന്ന ശീലത്തില്‍നിന്ന് മാറിനടക്കുകയാണ് ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി. ഹൈസ്കൂളിലെ കുട്ടികള്‍. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്...
വെളിയന്നൂര്‍: വരും തലമുറയ്ക്ക് തണലും ഫലവും ഏകാന്‍ ആ കുഞ്ഞു കരങ്ങള്‍ സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നു. വന്ദേമാതരം സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍...
ചിറ്റാരിക്കാല്‍: മാതൃഭൂമി സീഡ്, എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ബെഡൂര്‍ വനത്തിലേക്ക് പ്രകൃതി...
കൂത്തുപറമ്പ്: കൂത്തുപറമ്പ് യു.പി. സ്കൂള്‍ സീഡ് ക്ളബ്ബംഗങ്ങള്‍ കൊട്ടിയൂര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ അധ്യാപകരുടെയും...
പയ്യന്നൂര്‍: കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ജൈവതടയണകള്‍ നിര്‍മിച്ച് ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് കുട്ടികള്‍ മാതൃകയാകുന്നു. 15ഓളം തടയണകള്‍...
കണ്ണൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് അംഗങ്ങള്‍ മാടായിപ്പാറയിലേക്ക് പഠനയാത്ര നടത്തി. പരിസ്ഥിതിപ്രവര്‍ത്തകന്‍ ഭാസ്കരന്...