വാര്‍ധക്യങ്ങളുടെ വിശപ്പകറ്റാന്‍
ഒരുപിടി അരിയുമായി സീഡ് കൂ'ായ്മ
നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ് നടത്തിയ പിടിയരിവിതരണം ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനും സ്‌കൂള്‍ മാനേജര്‍ കെ.സുരേഷ്‌കുമാറും ചേര്‍് ഉദ്ഘാടനം ചെയ്യുുകൊ'ാരക്കര: ഒരുപിടി അരിയുമായി എത്തിയ കുരുുകൈകളില്‍ നിറഞ്ഞത് ആയിരം കിലോയോളം അരി. സാന്ത്വനം തേടു വാര്‍ധക്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പിടിയരി സമൂഹത്തിനാകെ മാതൃകയായി. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബാണ് സേവനവഴിയില്‍ വേറി' വഴി തുറത്. സ്വന്തം വീ'ില്‍ ചോറുവയ്ക്കാനെടുക്കു അരിയില്‍നി് ദിവസവും ഒരുപിടി അരി വിദ്യാര്‍ഥികള്‍ മാറ്റിവച്ചു. ഇങ്ങനെ പതിനഞ്ചുദിവസംകൊണ്ട് വിദ്യാര്‍ഥികള്‍ സ്വരൂപിച്ചത് ആയിരം കിലോയിലധികം അരി.
പഞ്ചായത്തിലെ പതിനെ'് വാര്‍ഡുകളിലെ ആശ്രയ ലിസ്റ്റില്‍നി് തിരഞ്ഞെടുത്ത എഴുപത്തഞ്ചോളം വയോധികര്‍ക്ക് അരി വിതരണം ചെയ്തു. മാതൃഭൂമി സീഡ് ലോഗോ പതിച്ച പ്രത്യേക പായ്ക്കറ്റുകളിലായിരുു വിതരണം. വിശുവലയുവര്‍ ഏറെയുള്ള ലോകത്തില്‍ ഒരുപിടി അരികൊണ്ട് ഏറെപ്പേരുടെ വിശപ്പകറ്റാമെ വലിയ സന്ദേശമാണ് സീഡ് കൂ'ായ്മ നല്‍കുതെ് സമ്മേളനം ഉദ്ഘാടനംചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു.
തേവലപ്പുറം മുറവേലില്‍ വീ'ില്‍ ചെല്ലമ്മയ്ക്ക് എസ്.ജയമോഹനും സ്‌കൂള്‍ മാനേജര്‍ കെ.സുരേഷ്‌കുമാറും ചേര്‍് ആദ്യ കിറ്റ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജിജി വിദ്യാധരന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിര, വൈസ് പ്രസിഡന്റ് ബി.ഗോപകുമാര്‍, സെക്ര'റി ജ്യോതിലാല്‍, പി.ടി.എ. പ്രസിഡന്റ് കെ.ജി.മണിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ആര്‍.രാജശേഖരന്‍ പിള്ള, കെ.ലത, ഷാജി, സൂസമ്മ, വിദ്യ, മണിയമ്മ, മിനി, അരുന്ധതി, ചിത്തിര ലാല്‍, ഉഷാകുമാരി എിവര്‍ പങ്കെടുത്തു.
സീഡ് കോഓര്‍ഡിനേറ്റര്‍ എം.എസ്.ഹരികുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്ര'റി ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.