റാന്നി: പരിസ്ഥിതി ദിനാചരണത്തോടെ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ്...
തൊടുപുഴ: മാതൃഭൂമി സീഡിന്റെ (സ്റ്റുഡന്റ്സ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ െഡവലപ്മെന്റ്) പദ്ധതിയില്‍ ചേരാന്‍ സ്കൂളുകള്‍ക്ക് അവസരം. താല്‍പ്പര്യമുള്ള പുതിയ സ്കൂളുകള്‍,...
കാളകെട്ടി: എ.എം.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതിദിനാചരണത്തോടെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിസ്ഥിതിപ്രവര്‍ത്തക സിസ്റ്റര്‍ റോസ് വൈപ്പന മുഖ്യാതിഥി ആയിരുന്നു. പരിസ്ഥിതിയെ...
തൃക്കോതമംഗലം: എന്‍.എസ്.എസ്. യു.പി.സ്കൂളില്‍ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'ഒരുപിടി മണ്ണ് ഒരു നാവിന്' എന്ന പദ്ധതി പി.ടി.എ.വൈസ് പ്രസിഡന്റ് ജോസഫ് കുര്യന് ഉദ്ഘാടനം ചെയ്തു....
കണ്ണൂര്‍: പയ്യാമ്പലം ഉര്സുലില് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് വൃക്ഷത്തൈ...
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബും പി.ടി.എ.യും ചേര്‍ന്നു സംഘടിപ്പിച്ച പ്രവേശനോത്സവം വ്യത്യസ്തമായ ചടങ്ങായി. നാടിന്റെ നേര് പാടുകയും കഥകള്‍ പറഞ്ഞുപറഞ്ഞ് കുഞ്ഞുമനസ്സുകളെ...
കൂത്തുപറമ്പ്: വേനലവധിക്കാലത്ത് സഹപാഠികളും സുഹൃത്തുക്കളും കളിച്ചുല്ലസിക്കുമ്പോള്‍ കൂത്തുപറമ്പ് ഹൈസ്കൂളിലെ സീഡ്ക്ലബ്ബംഗങ്ങള്‍ സമീപത്തുള്ള ആദിവാസി കോളനികള്‍ സന്ദര്‍ശിക്കുന്ന...
വാഴക്കാട്: പരിസ്ഥിതിദിനത്തിൽ 'മരങ്ങളെ സ്നേഹിക്കുക' എന്ന സന്ദേശവുമായി എളമരം ബി.ടി.എം.ഒ.യു.പി സ്കൂളിലെ വിദ്യാർഥികൾ 'മരത്തിനൊരു മുത്തം' പരിപാടി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽനടന്ന...
മഞ്ചേരി: മഞ്ചേരി ടെക്നിക്കല്‍ സ്കൂള്‍ ക്യാംപസില്‍ ദേശീയഹരിതസേന, മാതൃഭൂമി സീഡ്, ജെ.ആര്.സി. എന്നിവ നടത്തിയ പരിസ്ഥിതിദിനാചരണം പരിസ്ഥിതി പ്രവര്ത്തകന് സുന്ദര്രാജന് ഉദ്ഘാടനം...
മലപ്പുറം: മലപ്പുറം ഗണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ്, പരിസ്ഥിതിക്ലബ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം റഹ്മാന് ഉപ്പൂടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പാമ്പ് സംരക്ഷണവും...
ഊരകം: ജവഹര്നവോദയ വിദ്യാലയത്തിലെ പരിസ്ഥിതിദിനാചരണം വിവിധപരിപാടികളോടെ ആഘോഷിച്ചു. ഊരകം പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളില്‍ 100 വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് ജില്ലാതല പോസ്റ്റര്‍,...
മഞ്ചേരി: ഹരിതാഭമായഭാവിക്ക് പ്രതീക്ഷയേകിയ മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഏഴാംവർഷപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മെഡിക്കൽ പ്രവേശനപ്പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവ് പി.ഹിബ, മഞ്ചേരി...
ചെറുവത്തൂര്‍: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന മികവിന് കേരള മാലിന്യ നിര്‍മാര്‍ജന ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഹരിത വിദ്യാലയ പുരസ്കാരം സി.കെ.എന്‍. എസ്.ജി.എച്ച്. എസ്.എസ്. പിലിക്കോടിന്. കലൂര്‍ ഐ.എം.എ....
മലന്പുഴ: പ്രകൃതിയുടെ നിറങ്ങളില്‍ മുങ്ങിയ കുഞ്ഞുകൈകള്‍ പതിഞ്ഞപ്പോള്‍ മരത്തില്‍ ഇലകള്‍ തളിരിട്ടു. പ്രകൃതിക്ക് കുടപിടിക്കാന്‍ പിന്നീട് ആ കൈകള്‍തന്നെ മാന്തോപ്പില്‍ വൃക്ഷത്തൈകളും...
ഇളമണ്ണൂര്‍: ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പരിസ്ഥിതിദിനാചരണം നടന്നു. ഗ്രാമപ്പഞ്ചായത്ത്...