തൃശ്ശൂര്‍: മാതൃഭൂമി 'സീഡി'ന്റെ ലവ് പ്ലാസ്റ്റിക് കാമ്പയിന് നാലാം ഘട്ടത്തില്‍ ജില്ലയില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാനായത് 200 കിലോ പ്ലാസ്റ്റിക് മാലിന്യം. 'റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍'...
ചേലക്കര: വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിയെ തൊട്ടറിയാന്‍ പങ്ങാരപ്പിള്ളി സ്കൂളില്‍നിന്ന് വനയാത്ര നടത്തി. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി...
എഴുകോണ്‍: ഔഷധസസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആയുര്‍വേദ ചികിത്സാരീതിയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനുമായി നെടുമണ്‍കാവ് ഗവ. യു.പി.സ്കൂളില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു....
കുന്നംകുളം:മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് മാതൃഭൂമി സീഡുമായി സഹകരിച്ച് കിടങ്ങൂര്‍ പാടത്ത് നെല്‍ക്കൃഷിക്ക് നിലമൊരുക്കി. കടങ്ങോട് പഞ്ചായത്തിലെ മനക്കത്താഴം...
ഇരിങ്ങാലക്കുട: സിറിയയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് സീഡ് വിദ്യാര്‍ത്ഥികള്‍ വായ് മൂടിക്കെട്ടി മൗനജാഥ നടത്തി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മനുഷ്യാവകാശ...
ബാംഗ്ലൂര്‍: ''ഇവിടെ പ്രത്യേകമായുള്ള മരങ്ങളൊക്കെ കേരളത്തിലും വേണം. അതിനുവേണ്ടി എങ്ങനെയെങ്കിലും കുറെ തൈകള്‍ അയച്ചുതരണം''. കേരളം ഒന്നുകൂടി പച്ചപ്പ് അണിയണമെന്ന ഈ ആഗ്രഹം പറഞ്ഞത് കുറെ...
പറപ്പൂക്കര:ലോക നാട്ടറിവുദിനത്തോടനുബന്ധിച്ച് പറപ്പൂക്കര എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ ഔഷധസസ്യങ്ങള്‍ കണ്ടെത്തുവാന്‍ മണ്ണിലേക്കിറങ്ങി. പ്രസിദ്ധ നാട്ടുചികിത്സാ...
പൂതക്കുളം: മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കര്‍ഷക മുത്തച്ഛന്മാര്ക്ക് കുരുന്നുകളുടെ ആദരവിന്റെ പൊന്നാട. പ്രായമേറെയായിട്ടും...
കൊട്ടാരക്കര: ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത കിഴക്കേ കല്ലട താഴത്തുംമുറി രാജീവ് നിവാസില്‍ അഭിനവ്രാജ് എന്ന നാലുവയസ്സുകാരന് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി...
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെ മഹാത്മഗാന്ധിയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ അശോകമരത്തിന്റെ തൈ നട്ട്, നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹരിതഭവനം പദ്ധതിക്ക്...
ചാരുംമൂട്: ചത്തിയറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ്ക്ലബ്ബ് "ഗ്രാമം ഹരിതാഭമാക്കല്‍ പദ്ധതി'യുമായി രംഗത്ത്. ചത്തിയറ പുതുച്ചിറ ബണ്ടില്‍ തെങ്ങിന്‍തൈകളും...
തുറവൂര്‍: ചെറിയ ചെറിയ വാചക പിശകുകളും അക്ഷരത്തെറ്റുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായൊരു വാര്‍ത്ത എഴുതിയതിന്റെ ആഹ്ലാദം വിദ്യാര്‍ഥികളുടെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. അതവര്...
വള്ളികുന്നം: വള്ളികുന്നം എ.ജി.ആര്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ് ആരംഭിക്കുന്ന നെല്‍ക്കൃഷിയുടെ ഉദ്ഘാടനവും ചികിത്സാ...
മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍മാര്‍ക്കായി പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കുട്ടികളെ പ്രാപ്തരാക്കുതിനാണ് പരിശീലനം....
പെരുന്ന: എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചു. പരുമല ദേവസ്വം ബോര്‍ഡ് കോളേജ് അധ്യാപകനും കര്‍ഷകനുമായ പ്രൊഫ. രാജശേഖരന് വിവിധ...