പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ അധ്യാപകദിനത്തില്‍ വിരമിച്ച ഗുരുശ്രേഷ്ഠരെ ആദരിക്കലും അനുഗ്രഹം തേടലും നടത്തി. മാതൃഭൂമി സീഡ് പദ്ധതിയുടെ മാസ്റ്റര്‍ പ്രോജക്ടായ...
രാജകുമാരി: ഇരുപത്തിയൊന്നു വര്‍ഷം രാജകുമാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന ഗംഗാധരന്സാറിനരികിലെത്തി പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ച് മംഗളപത്രം നല്കാന് അധ്യാപക ദിനത്തില്‍...
രാജാക്കാട്: എന്‍.ആര്. സിറ്റി എസ്.എന്‍.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.പി.സി. കേഡറ്റുകളും റെഡ്ക്രോസ് വിദ്യാര്‍ഥികളും അധ്യാപകദിനസന്ദേശം പങ്കുവച്ചു. ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം...
കട്ടപ്പന: നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസ്സി.ല്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനത്തില്‍ ഗുരുവന്ദനം നടത്തി. ബൗദ്ധികതലത്തിലും മാനസിക-സദാചാര തലത്തിലുമുള്ള അന്ധത മാറ്റി സമൂഹനന്മയ്ക്കായി...
നന്തിക്കര: അധ്യാപകര്‍ക്ക് ഗുരുദക്ഷിണയായി മാവിന്‍തൈകള്‍ നല്കി നന്തിക്കരയിലെ കുട്ടികള്‍ അധ്യാപകദിനം സാര്‍ത്ഥകമാക്കി. നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്....
കാഞ്ഞിരപ്പള്ളി: ആയിരത്തിലധികം ശിഷ്യര്‍ക്ക് അറിവിന്റെ തിരിതെളിച്ച പ്രകൃതിയുടെ ഉപാസകയ്ക്ക്, ആന്‍സമ്മ ടീച്ചര്‍ക്ക് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അംഗീകാരം കിട്ടുമ്പോള്‍ അത് നാടിന്റെ...
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് വട്ടമലയ്ക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്. തുടര്‍ച്ചയായി രണ്ടാംതവണയാണ് വെള്ളയാംകുടി...
കൊന്നത്തടി: കൊന്നത്തടി ഗവ. യു.പി. സ്കൂളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം തുടങ്ങി. സ്കൂളിനോടുചേര്‍ന്ന്...
പൂമാല: ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ബിജി രവികുമാര്‍ നിര്‍വഹിച്ചു. സ്കൂള്‍ സൗന്ദര്യവത്കരണം, കര്‍ഷകദിനത്തില്‍...
മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാളികേരദിനം വിവിധ പരിപാടികളോടെ ആചരിച്ചു.തെങ്ങ് സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം ഉള്‍ക്കൊണ്ട്...
കണ്ടലിന്റെ പ്രാധാന്യത്തെപ്പറ്റി പ്രൊഫ.രാധാകൃഷ്ണക്കുറുപ്പ് കുട്ടികള്‍ക്ക് അറിവുപകരുന്നു
കായംകുളം: ആവാസ വ്യവസ്ഥയില്‍ കണ്ടല്‍ ചെടികളുടെ പ്രാധാന്യം കണ്ടറിഞ്ഞ് തീര സംരക്ഷണ പദ്ധതിയുമായി സീഡ് ക്ലബ് അംഗങ്ങള്‍ രംഗത്ത്. കാട്ടൂര്‍ ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്...
ആലപ്പുഴ: എസ്.ഡി.വി. ബോയ്സ് എച്ച്.എസ്സിലെ സീഡ് ക്ലബ് അംഗങ്ങള്‍ക്ക് പരിസ്ഥിതി പഠനത്തിനായി വായനമുറി ഒരുക്കി. വായനയിലൂടെ പ്രകൃതിയിലെ വിസ്മയങ്ങളെക്കുറിച്ചും വിവിധ ജീവികളുടെ ജീവിത രീതികളെക്കുറിച്ചും...
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടിയതിനെതിരെ എസ്.ഡി.വി. ബോയ്സ് സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയ്ക്ക് കത്ത് നല്കി. ആലപ്പുഴ നഗരത്തിലേക്ക് വിദേശികളെ ആകര്ഷിക്കുന്നതുപോലും...
വടക്കാഞ്ചേരി:സീഡ് പദ്ധതിയുടെ ഭാഗമായി മുണ്ടത്തിക്കോട് എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഓണത്തിന് ഒരു വട്ടി പച്ചക്കറി എന്ന ലക്ഷ്യമിട്ട്...