കോട്ടയം: പരിസ്ഥിതിയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പുറംലോകത്തെത്തിക്കാനുള്ള ദൗത്യം മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി ദിനപത്രം,...
പെരുന്ന: ഗാന്ധിജയന്തിദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ്, പോലീസ് വിഭാഗം പൂവം- പെരുമ്പുഴക്കടവ് റോഡ് ശുചീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികളുമായി സഹകരിച്ചായിരുന്നു ശുചീകരണപ്രവര്‍ത്തനം. ഇതുവഴി...
കോട്ടയം:നന്മ വിളയും ഹരിത സംസ്കാരത്തിലേക്ക് നാടിനെ വീണ്ടും തുയിലുണര്‍ത്തിയ മാതൃഭൂമി സീഡ് പദ്ധതിയില്‍ ജേതാക്കളായ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കഴിഞ്ഞ...
ഒറ്റപ്പാലം: നാട്ടിലെ അറിയപ്പെടാത്ത വേറിട്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താന്‍ വിദ്യാര്‍ഥി ക്കൂട്ടായ്മയില്‍ ഡോക്യുമെന്ററി ഒരുങ്ങുന്നു. വരോട് എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങളാണ്...
ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടത്തില്‍നിന്ന് വിളവെടുപ്പ് തുടങ്ങി. അഞ്ചുസെന്റ് സ്ഥലത്താണ് തോട്ടം നിര്‍മിച്ചിട്ടുള്ളത്. പയര്‍, വെണ്ട, വഴുതന, മത്തന്‍...
പാലക്കാട്: ജനകീയ മത്സ്യക്കൃഷിയും പൈപ്പ് കമ്പോസ്റ്റും ഒരുക്കി പുതിയകൃഷിപാഠം രചിക്കുകയാണ് വരോട് യു.പി.സ്കൂള്‍. സ്കൂളിലെ സീഡ്ക്ലബ് അംഗങ്ങളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നൂതനമായ ഈ സംരംഭത്തിന്...
കുലുക്കല്ലൂര്‍: ചുണ്ടമ്പറ്റ ബി.വി.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒറ്റഞാര്‍ കൃഷിയിറക്കി. സ്കൂളിലെ തിരഞ്ഞെടുത്ത പ്ലോട്ടിലാണ് കൃഷിയിറക്കിയത്. മാതൃഭൂമി സീഡ് പദ്ധതിയുമായി ബന്ധപ്പെട്ടാണ്...
ഒറ്റപ്പാലം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി പേപ്പര്‍ബാഗുകള്‍ നിര്‍മിച്ച് വിദ്യാര്ഥികളുുെട മാതൃക. ലവ്പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് വരോട് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍...
ചെര്‍പ്പുളശ്ശേരി: വിദ്യാര്‍ഥികളുടെ നീന്തല്പരിശീലനത്തിനും പൊതുജനങ്ങളുടെ ആവശ്യത്തിനും ഉപയോഗിക്കുന്ന ജലാശയം പായലും ചണ്ടിയും നീക്കി വെള്ളിനേഴിയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'സീഡ്'...
അലനല്ലൂര്‍: ഒരു കാല് നഷ്ടപ്പെട്ടിട്ടും ജീവിതസായാഹ്നത്തിലും സ്വയംതൊഴില്‍ കണ്ടെത്തി വിധിയോട് പൊരുതുന്ന എഴുപത്തിനാലുകാരന് നാണിപ്പുവേട്ടന് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ തൊഴില്‍സഹായം. എടത്തനാട്ടുകര...
കൂറ്റനാട്: ശിഖരങ്ങള്നിറയെ പരസ്യബോര്‍ഡുകളുമായി തണല്‍മരങ്ങളുടെ ആയുസ്സെടുത്തുകൊണ്ടിരിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്ക്കെതിരെയുള്ള നടപടി പാഴ്വാക്കായി. മരങ്ങളിലെ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുകയും...
അലനല്ലൂര്‍: ഒരു അധ്യയനവര്‍ഷം മുഴുവന്‍ വിദ്യാലയത്തില്‍ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത കലണ്ടര്‍ തയ്യാറാക്കി ചിട്ടയായ വിദ്യാലയദിനങ്ങള് ഒരുക്കുകയാണ് ഭീമനാട്...
ശ്രീകൃഷ്ണപുരം: പാലക്കാടിനെ കാര്‍ഷിക സംസ്കൃതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി വിദ്യാര്‍ഥികളുടെ ശ്രമം. കുട്ടികളില്‍ കാര്‍ഷിക അഭിരുചിയുണ്ടാക്കുന്നതിനായി കാട്ടുകുളം ഹയര്‍ സെക്കന്‍ഡറി...
മണ്ണാര്‍ക്കാട്: വിഷരഹിതമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കയെന്ന ലക്ഷ്യമിട്ടുകൊണ്ട് അരയങ്ങോട് യൂണിറ്റി എ.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുത്ത 'ഹരിതശ്രീ' പച്ചക്കറിത്തോട്ടത്തിലെ...
കാഞ്ഞിരപ്പുഴ: പുളിക്കല്‍ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ കൈകോര്‍ത്തത് കൂട്ടുകാരിക്കുവേണ്ടിയാണ്. 300 ഓളം സഹപാഠികളില്‍ നിന്ന് സമാഹരിച്ച തുക നഫീസയുടെ വീട്ടിലെത്തി കൈമാറി. മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന്...