ആലപ്പുഴ: വിദ്യാർത്ഥികളെ പ്രകൃതിയുമായി അടുപ്പിക്കാൻ മാതൃഭൂമി സീഡ് പദ്ധതി വിദ്യാലയങ്ങൾക്ക് സഹായകമായെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജിമ്മി കെ.ജോസ്. മാതൃഭൂമി സീഡ് ആലപ്പുഴ, കുട്ടനാട്...
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ശില്പശാലയില് പങ്കെടുക്കുന്ന സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരും സീഡ് ക്ളബ്ബ് അംഗങ്ങളും
ചേര്‍ത്തല: മനസ്സില്‍ നന്മയുടെ വിത്തുകള്‍ നട്ട് പുതിയ തലമുറയ്ക്കായി അതിന്റെ പാഠങ്ങള്‍ പകര്ന്നുനല്കുകയാകണം അധ്യാപകരുടെ ലക്ഷ്യമെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരച്ചന്ദ്രവര്‍മ്മ പറഞ്ഞു. മാതൃഭൂമി...
തൊടുപുഴ: 'മാതൃഭൂമി' സീഡ് (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ െഡവലപ്മെന്റ്) പദ്ധതിയുടെ ആറാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ...
കട്ടപ്പന: പ്രകൃതി സാഹോദര്യത്തിന്റെ പുതിയ പാഠങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കുഴിത്തൊളു ദീപാ സ്കൂളില്‍ സഹജീവനം പദ്ധതി തുടങ്ങി. സര്‍വ്വസുഗന്ധി ചെടിയുടെ ചുവട്ടില്‍ വാല്കാണിയാല് ജലം...
പണിക്കന്‍കുടി: മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ ജന്മദിനം ആഘോഷിക്കാന്‍ പണിക്കന്‍കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'ഭൂമിക' നേച്ചര്‍ ക്ലൂബ്ബിലെയും സീഡ് ക്ലൂബ്ബിലെയും വിദ്യാര്‍ഥികള്‍...
പരിസ്ഥിതിസംരക്ഷണത്തില്‍ പുതിയ അവബോധം നല്കി 'സീഡ്' ശില്പശാല Posted on: 05 Jul 2014 കട്ടപ്പന: വിദ്യാലയങ്ങളുമായി സഹകരിച്ച് മാതൃഭൂമി നടത്തുന്ന 'സീഡി'ന്റെ ആറാംവര്ഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ...
നിരന്തര പരിശ്രമത്തിലൂടെയാണ് പച്ചപ്പിനെ കാത്തതിന് ഈ കുട്ടിപ്പട ശ്രേഷ്ഠഹരിത വിദ്യാലയമെന്ന കിരീടം സ്വന്തം സ്കൂളിന് സമ്മാനിക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതിയിൽ നൂറുമേനി നേട്ടവുമായി...
തത്തമംഗലം: ജി.ബി.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിന് പരിസരത്തുള്ള കടകളിൽ ലഹരിവിരുദ്ധപോസ്റ്ററുകൾ പതിപ്പിച്ചു. പള്ളിമുക്കിലും ചെന്താമര നഗർ മുക്കിലുമുള്ള ഓട്ടോഡ്രൈവർമാരെയും...
തിരുവേഗപ്പുറ: ചെമ്പ്ര സി.യു.പി. സ്കൂളിൽ പുകയില വിരുദ്ധദിനാചരണം നടത്തി. ബോധവത്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കൽ എന്നിവയും നടന്നു. സീഡ് കോഓർഡിനേറ്റർ അരുൺ, അബ്ദുൾമുനിർ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളായ...
തൊടുപുഴ: മാതൃഭൂമി സീഡിന്റെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല ജൂലായ് 4, 8 തിയ്യതികളില്‍ നടക്കും. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല...
തൊടുപുഴ: ഔഷധസസ്യോദ്യാനം ഒരുക്കി വണ്ണപ്പുറം എസ്.എന്‍.എം. വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. ദശമൂലങ്ങളില്പ്പെടുന്ന കുമിഴ് എന്ന ഔഷധവൃക്ഷത്തൈ നട്ട്...
ചെങ്ങന്നൂര്‍: വൈദ്യുതി ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി സീഡ് പ്രവര്‍ത്തകര്‍ രംഗത്ത്. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിലെ ഹരിതം സീഡ് ക്ലബ് പ്രവര്‍ത്തകരാണ്...
ചേര്‍ത്തല: മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും പാന്‍മസാലയടക്കമുള്ള ലഹരിപദാര്ത്ഥങ്ങള്ക്കുമെതിരെ കടക്കരപ്പള്ളി ഗ്രാമം ഒറ്റക്കെട്ടായി പോരാട്ടം തുടങ്ങുന്നു. ഇവയുടെ ഉപയോഗംമൂലം...
വെട്ടിക്കോട്ടുചാൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചുനക്കര ഗവ. വി.എച്ച്.എസ്.എസ്. വിദ്യാർഥികൾ നടത്തിയ സമരം വെട്ടിക്കോട്ട് ചാൽ സംരക്ഷിക്കാൻ വിദ്യാർഥികളുടെ കൂട്ടായ്മ