ഇരിഞാലക്കുട :ഭകഷ്യ ദിനത്തില്‍ HDP സമാജം ഹൈസ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ ഭക്ഷണം ദുരുപയോഗം ചെയുന്നതിനെതിരെ ബോധവല്കരണ ക്ലാസും റാലിയും നടത്തി.
ഇര വിഴുങ്ങി കിടക്കുന്ന കരി മൂരഖനെയും കിണറ്റില നിന്നും പിടിച്ചതിന്റെ ദേഷ്യം കൈവിടാത്ത പുല്ലാനി മൂരഖനെയും കൈകളിലെട്ത് പമ്പുകളുടെ കളിതോഴന് എന്നരിയപെട്ന വര്‍ഗീസ് കുരിശിങ്കല്‍ അളഗപ്പ...
ഇരിങ്ങാലക്കുട: നഗരസഭയിലെ ഞവരിക്കുളം സംരക്ഷിക്കണമെന്നും അതൊരു വിശ്രമകേന്ദ്രമാക്കി മാറ്റണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നഗരസഭ ചെയര്പേഴ്സന് മേരിക്കുട്ടി ജോയിക്ക് നിവേദനം...
തിരുവല്ല: ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡും സ്കൂള്‍ ശാസ്ത്ര ക്ലബ്ബും ചേര്‍ന്ന് ശാസ്ത്രപ്രദര്‍ശനം നടത്തി. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ രാജേന്ദ്രന് ഉദ്ഘാടനം...
സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏങ്ങണ്ടിയൂര്‍ st തോമസില്‍ കുളിര്‍മ എന്നാ പദ്ധതിയില്‍ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫ. ബാബു അപ്പടാന് നിര്‍വഹിച്ചു.സംസ്ഥാന...
പടിഞ്ഞാറെ കോട്ട :സെന്റ് ആന്‍സ് സി ജി എച് എസ് എസ് ലെ സീഡ് അംഗങ്ങൾ 70 ഓളം ഔഷടസസ്സ്യങ്ങളെ കണ്ടെത്തുകയും അവയെ കുറിച്ച പഠനം നടത്തുകയും ചെയ്തു.ഔഷദ സസ്യങ്ങളെ കുറിച്ചുള്ള വിവര ശേകരണം വീടുമുറ്റത്തെ...
പറവൂര്‍ : കരിമ്പാടം ഗവ. എച് എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്ത്വതിലായി ഔഷധ സസ്യങ്ങളെക്കുറിച്ച് സെമിനാറ് നടത്തി. ഓച്ചന്തുരുത്ത് തപോവനം ഡയരക്ടരായ മഹേഷ്...
കാസര്‍കോട്: മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച പഴയകാലം പങ്കുവെച്ച് വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.രാഘവന് വിദ്യാര്‍ഥികളുടെ മനസ്സില്‍ കാരുണ്യത്തിന്റെ വെളിച്ചം കൊളുത്തി. കാസര്‍കോട്...
തിരുവേഗപ്പുറ: മനുഷ്യന്റെതലയുടെ രൂപസാദൃശ്യമുള്ള പൂമ്പാറ്റ കൗതുകമുണര്‍ത്തി. ചെമ്പ്ര സി.യു.പി.സ്കൂളിലെ സ്വാഭാവിക വനമായ ഹരിതാലയത്തില്നിന്നാണ് ഈ അപൂര്‍വയിനം പൂമ്പാറ്റയെ കണ്ടത്. ഹരിതാലയത്തിലെ...
കൊപ്പം: സഹപാഠിയുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സീഡ് വിദ്യാര്‍ഥികളും രംഗത്തെത്തി. കൊപ്പം മണ്ണേങ്ങോട് സ്വദേശിനിയും നടുവട്ടം ഗവ. ജനതാ ഹയര്‍സെക്കന്‍ഡറി...
നെന്മാറ: നെല്ലിയാമ്പതി ചെറുനെല്ലി കോളനിയില്‍ ആദിവാസികള്‍ക്ക് സഹായഹസ്തവുമായി വിദ്യാര്‍ഥികളെത്തി. വല്ലങ്ങി വി.ആര്.സി.എം. യു.പി. സ്കൂളിലെ അമ്പതോളം വിദ്യാര്‍ഥികളാണ് സീഡ് ക്ലൂബ്ബിന്റെ...
ചിറ്റൂര്‍: മാതൃഭൂമി സീഡ്പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൃഷിവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൊയ്ത്ത് നടന്നു. കൗണ്‍സിലര്‍ ബാബുദാസ്...
ഒറ്റപ്പാലം: കേന്ദ്രീയവിദ്യാലയത്തില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലീന്‍ കാമ്പസ് പരിപാടിക്ക് പ്രിന്‍സിപ്പല്‍ എ.പി. വിനോദ്കുമാര്‍ നേതൃത്വം നല്കി. ഇതിന്റെഭാഗമായി സ്കൂള്‍...
ശ്രീകൃഷ്ണപുരം: വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ശ്രീകൃഷ്ണപുരം സെന്‍ട്രല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളും. അശോകം, പ്ലാവ്, ബദാം, കണിക്കൊന്ന എന്നിവയാണ് സ്കൂള്‍വളപ്പില്‍ വെച്ചുപിടിപ്പിക്കുന്നത്....
തിരുവിഴാംകുന്ന്: 'മരം നടൂ, തണല്‍ വരട്ടെ' പദ്ധതിക്ക് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ ശനിയാഴ്ച തുടക്കമായി. സീഡ് , സ്കൗട്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂള്‍...