പറവൂര്‍ : കരിമ്പാടം ഗവ. എച് എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്ത്വതിലായി ഔഷധ സസ്യങ്ങളെക്കുറിച്ച് സെമിനാറ് നടത്തി. ഓച്ചന്തുരുത്ത് തപോവനം ഡയരക്ടരായ മഹേഷ് മങ്ങാട്ട് ക്ലാസ്സിന് നേതൃത്തം നല്കി . ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാനായി പഴയ ആഹാര രീതിയിലേക്ക് തിരിച്ചുപോകണമെന്ന് അദ്ദേഹം പറഞ്ഞു.,