ചാരുംമൂട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ചുവടുപിടിച്ച് താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ളബ് സംഘടിപ്പിച്ച കുട്ടിജനസമ്പര്‍ക്ക പരിപാടി...
മങ്കൊമ്പ്: സംസ്ഥാനപാതയായ എ.സി.റോഡില്‍ ചങ്ങനാശ്ശേരി പൂവംമുതല് ആലപ്പുഴ പള്ളാത്തുരുത്തി പാലംവരെയുള്ള പ്രദേശത്തെ മരക്കൂട്ടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ നിലനില്‍ക്കുന്ന മാതൃകയാണ്....
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രാങ്കണത്തില്‍ 27 വ്യത്യസ്തയിനം ചെടികള്‍ നിറഞ്ഞ നക്ഷത്രവനം. പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയ്നിന്റെ പ്രകൃതിസംരക്ഷണ യാത്രയുടെ ഭാഗമായാണ് ക്ഷേത്രാങ്കണത്തില്‍...
ചേര്‍ത്തല: സമൂഹത്തെ നന്മയുടെ വഴികളിലേക്ക് നയിച്ചും പ്രകൃതിക്ക് സംരക്ഷണമൊരുക്കിയും കടക്കരപ്പള്ളി കൊട്ടാരം യു.പി.ജി.എസ്. സീഡ് ക്ലബ്. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മാതൃഭൂമി സീഡ് ശ്രേഷ്ഠ...
ചാവക്കാട് : പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ മരച്ചീനി കൃഷി വിളവെടുത്തു. അവധിക്കാലത്തും സ്കൂളിലെത്തി കൃഷി പരിപാലിച്ച സീഡ് പ്രവര്‍ത്തകരുടെ...
അലഗപ്പനഗര് പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ ക്ലാസ്സ് മുറികള പരിസ്ഥിതി സന്ദെഷങ്ങലുമായി പുനര്‍നിര്‍മിച്ചു.കഴിഞ്ഞ അധ്യയന വര്‍ഷം സീഡ് പ്രവര്‍ത്തനത്തില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍...
ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ്-നന്മ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമായി ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് എത്തി. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ടുപോയ തൈകള്‍...
'സീഡി'ലൂടെ വിദ്യാര്‍ഥികള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വില്ക്കാന് സൗകര്യമൊരുക്കുംഎസ്.ജയമോഹന് മാതൃഭൂമി സീഡ് പദ്ധതിയുടെ ഏഴാം വര്‍ഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുനലൂര്‍ വിദ്യാഭ്യാസ...
മഞ്ചേരി: മാതൃഭൂമി സീഡ് ജില്ലയിലെ അധ്യാപക കോ ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി. മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലകളുടെത് മഞ്ചേരിയിലും . മഞ്ചേരിയിൽ ആനക്കയം അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ...
മഞ്ചേരി: മാതൃഭൂമി സീഡ് ജില്ലയിലെ അധ്യാപക കോ ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി. തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളുടെ ശില്പശാല തിരൂരിലും തിരൂരിൽ വെട്ടം കൃഷിഓഫീസർ ടി.ടി. തോമസ്, എൻ.സി.ബി.സി....
മലപ്പുറം: മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 201516 വർഷത്തെ മാതൃഭൂമി 'സീഡ്', പരിസ്ഥിതി ക്ളബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം പാമ്പ് സംരക്ഷണപ്രവർത്തകൻ റഹ്മാൻ ഉപ്പൂടൻ നിർവഹിച്ചു. തുടർന്ന്...
ചാവക്കാട്: തണലും താങ്ങുമാവാന് മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീഡ് അംഗങ്ങളായ 50 പേര്‍ക്ക് മൂവാണ്ടന്‍ മാവിന് തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വാര്‍ഡ് അംഗം പി.കെ. അബ്ദുള്‍...
വടക്കാഞ്ചേരി : വിഷലിപ്തമായ മറുനാട്ടില്‍നിന്നുള്ള കറവേപ്പിലയെ പ്രതിരോധിക്കാന്‍ മുള്ളൂര്‍ക്കര എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്കൂള്‍ കോമ്പൗണ്ടില്‍...
പൊറത്തിശ്ശേരി: മഹാത്മാ യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഔഷധത്തോട്ടം നിര്‍മ്മിക്കുന്നു. കുട്ടികള്‍ തങ്ങളുടെ ചുറ്റുപാടും കാണുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിഞ്ഞ്...