കോട്ടയ്ക്കല്‍: കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറിയിലെ മാതൃഭൂമി സീഡ് ക്ലബ് 'പച്ചമഷി' ഹരിതസെമിനാര് സംഘടിപ്പിച്ചു. വായനവാരത്തോടനുബന്ധിച്ചായിരുന്നു പരിപാടി....
കണ്ണൂര്‍: ആനയിടുക്ക് എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ഗ്രന്ഥശാല മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍...
ഈ മണ്ണും മരങ്ങളും നീര്‍തടങ്ങളും നെല്‍പ്പടങ്ങളും ഞങ്ങള്‍ക്കും കുടി ഉള്ളതാണെന്ന് പ്രക്യാപിച്ചാണ് അവര്‍ യാത്ര തുടങ്ങിയത്- അരിമ്പൂര്‍ ഹൈ സ്കൂളിലെ സീഡ് അംഗങ്ങള്‍ അവരോടൊപ്പം സ്കൌട്ട് ആന്‍ഡ്...
അതിരപ്പിള്ളി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തും റോഡിലും വിനോദസഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലൂസ്റ്റിക് മാലിന്യം സീഡ് അംഗങ്ങള്‍ ശേഖരിച്ചു. ഇവ അതിരപ്പിള്ളി വനസംരക്ഷണ സമിതിയുടെ...
തൃശ്ശൂര്‍: പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി സീഡ് ഏറ്റെടുക്കണമെന്ന് ശില്പശാലയില് ക്ലാസ്സെടുത്ത ഡോ. എന്‍.സി. ഇന്ദുചൂഡന് അഭിപ്രായപ്പെട്ടു. ഊര്‍ജ കലവറയാണ് പശ്ചിമഘട്ടം....
ആലപ്പുഴ: വിദ്യാര്‍ഥികളെ ഭ്രമിപ്പിക്കുന്ന ജംഗ് ഫുഡ് വിദ്യാലയങ്ങളില്‍ നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി...
കുളം വൃത്തിയാക്കുന്നതിന് മുന്‍പ് ചെങ്ങന്നൂര്‍: നാട്ടില്‍ തെളിനീരിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നു. മാലിന്യ വാഹിയായ കുളം വൃത്തിയായി. ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്സിലെ...
മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡുമായി കുട്ടികള്‍ ചെങ്ങന്നൂര്‍: നാട്ടില്‍ തെളിനീരിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നു. മാലിന്യ വാഹിയായ കുളം വൃത്തിയായി. ...
ചെങ്ങന്നൂര്‍: നാട്ടില്‍ തെളിനീരിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നു. മാലിന്യ വാഹിയായ കുളം വൃത്തിയായി. ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്സിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം...
മാരാരിക്കുളം: തൊടുന്നതെല്ലാം പൊന്നാക്കി ചാരമംഗലം സ്കൂള്‍ ജൈത്രയാത്ര തുടരുകയാണ്. മാതൃഭൂമി സീഡ് പദ്ധതി തുടങ്ങിയപ്പോള്‍മുതല്‍ ചാരമംഗലം സ്കൂളിന് പ്രവര്‍ത്തനമികവില്‍ എല്ലാവര്‍ഷവും അംഗീകാരമുണ്ട്....
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡായി തിരഞ്ഞെടുത്തത് കുപ്പപ്പുറം സ്കൂളില ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും സ്കൂളിലെ സീഡ് റിപ്പോര്‍ട്ടറുമായ വിഷ്ണു വി.റാമിനെയാണ്. കൃഷിയുമായി...
കദളിവനം വാഴത്തോട്ടത്തില്‍ കുപ്പപ്പുറം ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജെം ഓഫ് സീഡ് വിഷ്ണു വി.റാം മങ്കൊമ്പ്: കുട്ടനാടിന്റെ പൈതൃകമായ കൃഷിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി...
ചാരുംമൂട്: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്ക് ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍. നൂറനാട് സി.ബി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് 'മാതൃഭൂമി'...
ചെങ്ങന്നൂര്‍: ജീവപ്രദായകമായ ജലത്തെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി കുട്ടികള്‍ നടത്തിയ പ്രവര്‍ത്തനമാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ(എസ്.വി.എച്ച്.എസ്.എസ്.)...