ആലപ്പുഴ: ലിയോ തേര്ട്ടീന്ത് സ്കൂളില്‍ സീഡ് ക്ലബ് ജൈവവാഴക്കൃഷി വിളവെടുപ്പ് നടത്തി. ആദ്യ കുല ആലിശ്ശേരിയിലെ വൃദ്ധസദനത്തിന് കൈമാറി. വിളവെടുപ്പിന് ഹെഡ്മാസ്റ്റര് ജോസി ബാസ്റ്റിന്, ടീച്ചര്‍...
പുന്നപ്ര: സ്കൂളിലേക്ക് പ്ലാസ്റ്റിക് കൂടുമായെത്തുന്നത് ഇനി ഒഴിവാക്കാം. പകരം എല്ലാ കൈകളിലും തുണിസഞ്ചി. അന്താരാഷ്ട്ര പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പറവൂര്‍...
കലവൂര്‍: കലവൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ സീഡ് ക്ളബ് വിദ്യാര്‍ഥികള്‍ വ്യാപാരികള്‍ക്ക് പേപ്പര്‍ ക്യാരിബാഗുകള്‍ നല്കി മാതൃകയായി. മാതൃഭൂമി സീഡ് ക്ളബ്ബിന്റെ മേല്‍നോട്ടത്തില്‍...
മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ അധ്യാപക പരിശീലനത്തില്‍ പങ്കെടുത്തവര്‍
മാവേലിക്കര: മാതൃഭൂമി സീഡിന്റെ പുതിയ അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അധ്യാപക പരിശീലനം മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ നടത്തി. അമ്പലപ്പുഴ ബി.ഡി.ഒ. ആര്.വേണുഗോപാല്‍, മികച്ച...
മാന്നാര്‍: കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്കൂളിനു മുമ്പില്‍ പാതവക്കില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചുമാറ്റാത്തതില്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്കൂളിന്റെ...
ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ് പ്രവര്‍ത്തകരുടെയും അധ്യാപക- അനധ്യാപകരുടെയും സഹകരണത്തോടെ റംസാന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. നൂറിലധികം...
വടക്കാഞ്ചേരി : മുള്ളൂര്‍ക്കര എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ച് ബോധവത്കരണ സെമിനാര്‍ നടന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ...
എരുമപ്പെട്ടി: പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലൂഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്...
വള്ളിവട്ടം: ജൈവകൃഷി, മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കല്‍ എന്നിവയെക്കുറിച്ചറിയാന്‍ വള്ളിവട്ടം ഗവ. യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ജൈവ കര്‍ഷകനായ സലിം കാട്ടകത്തിന്റെ കൃഷിയിടത്തിലെത്തി....
സീഡ് റിപ്പോര്‍ട്ടര്‍ ആര്.അനഘ എഴുതുന്നു മൂലമറ്റം: ഞങ്ങള്‍ പഠിക്കുന്ന പതിപ്പള്ളി ട്രൈബല്‍ യു.പി.സ്കൂളില്‍ സമൂഹവിരുദ്ധശല്യം രൂക്ഷമാകുന്നു. സ്കൂളിന്റെ ജനാലച്ചില്ലകള്‍ പൊട്ടിക്കുക,...
കാന്തിപ്പാറ: നാടന്‍ പഴവര്‍ഗങ്ങളുടെ ഗുണവും മേന്മയും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും പഴവര്‍ഗകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍...
മാലൂര്‍: തോലമ്പ്ര യു.പി. സ്കൂള്‍ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണക്കൂടാരം ഒരുക്കി. മണ്ണും മരവും തോടും പുഴയും സംരക്ഷിക്കുമെന്ന് സീഡ് കണ്‍വീനര്‍ ഗിരിജ ചൊല്ലിക്കൊടുത്ത...
കണ്ണൂര്‍: വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള നേന്ത്രവാഴക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചേലോറ പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി.പുരുഷോത്തമന്...