വടക്കാഞ്ചേരി : മുള്ളൂര്‍ക്കര എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ച് ബോധവത്കരണ സെമിനാര്‍ നടന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. പ്രസാദ് ,എം. സുബൈര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. ഷീല, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനമാരായ കെ. രാജലക്ഷ്മി, പി.ഡി. വത്സല പിളള, സീനിയര്‍ അദ്ധ്യാപിക കെ.ആര്. വാസന്തി എന്നിവര്‍ പ്രസംഗിച്ചു.