കൂത്തുപറമ്പ്: കൊളക്കാട് സാന്തോം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബും ഫൈന്‍ ആര്‍ട്സ് ഫോറവും ചേര്‍ന്ന് ചിത്രകലാ സംഗമം നടത്തി. പ്രഥമാധ്യാപകന് വി.എല്‍.അബ്രഹാം വരിനെല്ല് കൊത്തിപ്പറക്കുന്ന...
കൂത്തുപറമ്പ്: അമൃതവിദ്യാലയത്തില്‍ മാതൃഭൂമി സീഡ് പദ്ധതി നഗരസഭാ വൈസ് ചെയര്മാന് പി.എം.മധുസൂദനന് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി രൂപവത്കരിച്ച അമൃതനിധി,...
മാലൂര്‍:മാതൃഭൂമിസീഡ് ക്ലബ് നടത്തിയ വര്‍ണക്കൊയ്ത്ത് കൂട്ടായ്മയില്‍ ശിവപുരം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോസ്റ്റര്‍രചന നടത്തി. കര്‍ഷകദിനത്തില്‍ തലശ്ശേരി ബി.ഇ.എം.പി....
കടവത്തൂര്‍ :തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പ്പഞ്ചായത്ത് ആദരിച്ച മികച്ച വിദ്യാര്‍ഥി കര്‍ഷകന്റെ നേതൃത്വത്തില്‍ കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സീഡ് വര്‍ണക്കൊയ്ത്ത്....
ഇരിക്കൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ചേടിച്ചേരി ദേശമിത്രം യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകരായ കുട്ടികള്‍ക്ക് 100 തേന്‍വരിക്ക തൈകള്‍ വിതരണം ചെയ്തു. സ്കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍...
പിലാത്തറ: പരമ്പരാഗത കൃഷിരീതികളെയും കാര്ഷികോത്സവങ്ങളെയും കുറിച്ച് കര്‍ഷകരില്‍നിന്ന് ചോദിച്ചറിഞ്ഞ് സീഡ് പരിസ്ഥിതി പ്രവര്‍ത്തകര്‍. കണ്ടോന്താര്‍ ഇടമന യു.പി.യിലെ വിദ്യാര്‍ഥികളാണ്...
പയ്യന്നൂര്‍: ലോക കൊതുകുനിര്‍മാര്‍ജ്ജന ദിനത്തില്െറ ഭാഗമായി മുത്തത്തി എസ്.വി.യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ കൊതുനിര്മാര്ജന പോസ്റ്റര്‍ തയ്യാറാക്കി. പരിസരത്തെ വീടുകളില്‍...
വെങ്ങര: കര്‍ഷകരെ ആദരിച്ചും ഔഷധസസ്യങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയും വെങ്ങര മാപ്പിള യു.പി.യില്‍ മാതൃഭൂമി സീഡ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്കൂള്‍...
ചെറുപുഴ: പുളിങ്ങോം ഗവ. വോക്കഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെറുപുഴ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഏലിയാസ് അമ്പാട്ടിനെ...
കടന്നപ്പള്ളി: കൃഷി മനുഷ്യന്റെ അതിജീവനമാണ് എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ കര്ഷകഭവനങ്ങളിലെത്തി. കടന്നപ്പള്ളി യു.പി.സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബംഗങ്ങളാണ് സമീപപ്രദേശങ്ങളിലെ പരമ്പരാഗത...
തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. സി.ഡി.എം.ഇ.എ. പ്രസിഡന്റ്...
ചെര്‍ക്കള:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സീഡ് വിദ്യാര്‍ഥികളുടെ കാരുണ്യനിധി. മാര്‍തോമ ബധിര വിദ്യാലയത്തില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നിധി സമാഹരണം തുടങ്ങിയത്....
ഇരിട്ടി:മാതൃഭൂമി സീഡും തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ ചിത്രകലാധ്യാപകരുടെ കൂട്ടായ്മയായ ക്രയോണും ചേര്‍ന്നൊരുക്കിയ 'വര്‍ണക്കൊയ്ത്ത്' കീഴൂര്‍ വാഴുന്നവേഴ്സ് യു.പി.സ്കൂളില്‍ 60 വിദ്യാര്‍ഥികളുടെ...
അഞ്ചരക്കണ്ടി: വര്‍ണങ്ങളും സംഗീതവും സമന്വയിപ്പിച്ച് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച വര്‍ണക്കൊയ്ത്ത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. മാതൃഭൂമി...
പയ്യന്നൂര്‍: നാട്ടിലാകെ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ...