മുഹമ്മ: ലോക വിനോദസഞ്ചാര ദിനത്തില്‍ കെ.ഇ. കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഇല്ലത്തുകാവിലേക്ക് പരിസ്ഥിതി സൗഹാര്‍ദ യാത്ര നടത്തി. അപൂര്‍വ്വം...
ചാരുംമൂട്: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' തളിര് സീഡ് ക്ലബ് രംഗത്ത്. പറയംകുളം എല്‍.പി.എസ്സിന് മുന്‍വശം മുതല്‍ കിഴക്കോട്ട് ലെപ്രസി...
ഹരിപ്പാട്: ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ് ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കുളങ്ങള്‍ക്ക് ചുറ്റും രാമച്ചം നട്ടുപിടിപ്പിക്കുന്നു. രാമച്ചം വേലിപോലെ...
ചേര്‍ത്തല: മൂല്യങ്ങള്‍ കൈമോശം വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തിയറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് മാതൃഭൂമി സീഡ്ക്ലബ്. തങ്കി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ...
അഞ്ചാലുംമൂട്: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇക്കോ-സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃഷിപഠന ക്യാമ്പ് സംഘടിപ്പിച്ചു. കര്‍ഷക അവാര്‍ഡ് ജേതാവായ സതീശന്‍പിള്ള ക്ലാസ് നയിച്ചു....
തേവലക്കര: അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെയും സീഡിന്റെയും നേതൃത്വത്തില്‍ പെരുമാട്ടുമഠം പാടശേഖരത്തിലെ തരിശുപാടത്തില്‍...
പുനലൂര്‍: വിഷമില്ലാത്ത പച്ചക്കറി ഉത്പാദന പദ്ധതിയുമായി പുനലൂര്‍ വാളക്കോട് എന്‍.എസ്.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും നാഷണല്‍ സര്‍വീസ്...
കരുനാഗപ്പള്ളി: തഴവ കുതിരപ്പന്തി സെന്റ് ഗ്രിഗോറിയോസ് സെന്‍ട്രല്‍ സ്കൂളിന്റെയും മാതൃഭൂമി സീഡ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കോടിയും പിടിയരി വിതരണവും നടത്തി. സമാഹരിച്ച...
കൊട്ടാരക്കര: ബോയ്സ് ഹൈസ്കൂള്‍ വി.എച്ച്.എസ്.ഇ. വിഭാഗം സീഡ് ക്ലബ് പ്രവര്‍ത്തനം കൊട്ടാരക്കര കൃഷി ഓഫീസര്‍ ലിജു ജോണ്‍ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ് തയ്യാറാക്കിയ കതിര് എന്ന കാര്‍ഷിക...
എഴുകോണ്‍ :ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് വാക്കനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ഓണക്കാഴ്ചയുമായെത്തി. കരീപ്ര ഗാന്ധിഭവന്...
ചാത്തന്നൂര്‍: മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ പോലീസ് സേനാംഗങ്ങളും. ചാത്തന്നൂര്‍ എ.സി.പി. വി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സീഡ് പ്രവര്‍ത്തകരുമായി...
കടയ്ക്കല്‍ :കടയ്ക്കല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭൂമി സീഡ് യൂണിറ്റ് ഓണസമ്മാനവുമായി അത്തം നാളില്‍ പത്തനാപുരം ഗാന്ധിഭവനിലെത്തി. ഗാന്ധിഭവനില്‍ നടന്ന ആഘോഷപരിപാടി...
കൊട്ടാരക്കര: ചെപ്ര എസ്.എ.ബി.യു.പി.സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാതയോരത്തെ തണല്‍മരം പദ്ധതിക്ക് തുടക്കമായി. കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഷൈല സലിംലാല്‍ വൃക്ഷത്തൈ...
പത്തനാപുരം: വിദ്യാലയമുറ്റത്ത് വിഷവിമുക്ത പച്ചക്കറിക്കൃഷിയുമായി മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍. തലവൂര്‍ ഡി.വി.വി.എച്ച്.എസ്.എസ്.വിദ്യാര്‍ഥികളാണ് സ്കൂള്‍ നാഷണല്‍ സര്‍വീസ്...
പനന്തോപ്പ്: കുന്നത്തൂര്‍ മാനാമ്പുഴ സെന്റ് ജോസഫ് നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഓണാഘോഷ പരിപാടികളും മാതൃഭൂമി സീഡ് പദ്ധതി വിശദീകരണവും സംഘടിപ്പിച്ചു. വ്യാഴാഴ്ച നടന്ന സീഡ് ക്ലാസ്...