മുതലക്കോടം: ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുവാനുള്ള റെയ്ഡ് തുടരുമ്പോഴും മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെ സമീപത്തും, പഴുക്കാക്കുളം ജംഗ്ഷനിലും ലഹരി വസ്തു വില്‍പ്പന വ്യാപകം....
ചാരുംമൂട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ ചുനക്കര ഗവ.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പോരാട്ടം. ബോള്‍ പോയിന്റ് പേനകള്‍ക്ക് പകരം കുട്ടികള്‍ക്ക് പേപ്പര്‍...
മുതുകുളം: മുതുകുളം കൊല്ലകല്‍ എസ്.എന്‍.വി. യു.പി.സ്കൂളില്‍ സീഡ് അംഗങ്ങളും സയന്‍സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ "മുതുകുളത്തെ കാവുകള്‍ ഒരു പരിസ്ഥിതിപാഠം' പ്രോജക്ട് പൂര്‍ത്തിയായി. സീഡ്...
പുന്നപ്ര: പ്ലാസ്റ്റിക് ഉപേക്ഷിക്കുകയെന്ന സന്ദേശവുമായി പുന്നപ്ര യു.പി. സ്കൂളിലെ കുട്ടികള്‍ക്ക് മാതൃഭൂമി സീഡ് ക്ലബ് തുണിസഞ്ചികള്‍ നല്കി. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി...
ആലപ്പുഴ: എസ്.ഡി.വി.ബി.എച്ച്.എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി പഠന ക്ലാസ്സും ഔഷധ സസ്യത്തൈ വിതരണവും നടത്തി. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, ഉപയോഗം,...
ഹരിപ്പാട്: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ സീസണ് വാച്ച് തുടങ്ങി. ഹെഡ്മാസ്റ്റര് അരവിന്ദാക്ഷന് പിള്ള ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസി. എ. സുലേഖ ബീവി, സീസണ് വാച്ച് കോ-ഓര്‍ഡിനേറ്റര്‍...
മുനിയറ: കേന്ദ്രസര്‍ക്കാരിന്റെ ആര്.എം.എസ്.എ പദ്ധതിപ്രകാരം ഹൈസ്കൂളായി ഉയര്‍ത്തിയ മുനിയറ ഗവ. ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. സ്കൂള്‍ അങ്കണത്തിലെ പടര്‍ന്നുപന്തലിച്ച...
കാസര്‍കോട്:ഗാന്ധിജയന്തിദിനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും വൃക്ഷത്തൈകള്‍ നട്ടു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകരാണ് കാസര്‍കോട് ചാലയിലെ കണ്ണൂര്‍...
തൃക്കരിപ്പൂര്‍:നാട്ടുജീവിതത്തിന്റെ കരുത്തായിരുന്ന കൈത്തൊഴിലുകളെക്കുറിച്ചറിയാന് സീഡ് പ്രവര്‍ത്തകര്‍ ഗാന്ധിജയന്തിദിനത്തില്‍ ഇറങ്ങി. കൈത്തൊഴിലുകളെടുക്കുന്ന പഴയ തലമുറയിലെ...
കൂത്തുപറമ്പ്: വയലുകളില്‍ കനകം വിളയിച്ച് കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വേകുന്ന കൂത്തുപറമ്പ് ഹൈസ്കൂളിന് കൃഷിവകുപ്പിന്റെയും കേരഫെഡിന്റെയും ഉപഹാരം. സ്കൂളിലെ രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക്...
ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബംഗങ്ങള്‍ നാടന്‍ ഔഷധസസ്യങ്ങള്‍ തേടി ഗ്രാമസഞ്ചാരം നടത്തി. സ്കൂള്‍ പറമ്പിലും പരിസരങ്ങളിലുമുള്ള ഔഷധസസ്യങ്ങളെ കണ്ടെത്തുന്നതിനായിരുന്നു...
പെരിങ്ങത്തൂര്‍ : എന്‍.എ.എം.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബും വര്‍ണം ചിത്രകല ക്ലബ്ബും ചേര്‍ന്ന് ഗാന്ധിസ്മൃതി ചിത്രരചനാക്യാമ്പ് നടത്തി. ഗാന്ധിയും സ്വാതന്ത്ര്യസമരവും,...
ചൊക്ലി: സ്കൂള്‍ഗ്രൗണ്ടില്‍ തുടങ്ങിയ വാഴക്കൃഷി വിളവെടുപ്പ് നടത്തി. മേനപ്രം ഈസ്റ്റ് യു.പി. സ്കൂള്‍ സീഡ് ക്ലബ്ബും കാര്‍ഷിക ക്ലബ്ബും ചേര്‍ന്നാണ് ഹരിതനിധിയുടെ ഭാഗമായി കൃഷി തുടങ്ങിയത്. ...
തളിപ്പറമ്പ്: കെ.കെ.എന്‍.പരിയാരം മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡംഗങ്ങള്‍ കൃഷിവകുപ്പുമായി സഹകരിച്ച് പച്ചക്കറിവിത്ത് വിതരണവും ബോധവത്കരണക്ലാസും...
പാറാട്:പി.ആര്.എം.കൊളവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ പച്ചക്കറി വികസന പദ്ധതിതുടങ്ങി. കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെയാണ്...